പാലായി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ കാസർഗോഡ് ജില്ലയിൽ കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് പാലായി .നീലേശ്വരത്ത് നിന്ന് 6 കിലോമീറ്റർ അകലെയാണ് പാലായി സ്ഥിതിചെയ്യുന്നത്. തേജസ്വിനി പുഴ ഈ ഗ്രാമത്തിന് സമീപത്തിലൂടെ ഒഴുകുന്നു.

ആരാധനാലയങ്ങൾ[തിരുത്തുക]

ക്ഷേത്രങ്ങൾ[തിരുത്തുക]

  • പാലായി പാലാ കൊഴുവൽ ശ്രീ ഭഗവതി ക്ഷേത്രം
  • പാലായി ശ്രീ ഗണപതിയാർ ക്ഷേത്രം

പള്ളികൾ[തിരുത്തുക]

  • പാലായി ത്വാഹാ ജുമാ മസ്ജിദ്

വിദ്യാഭ്യാസസ്ഥാപനങ്ങൾ[തിരുത്തുക]

  • മഹാത്മ കോളേജ് ഓഫ് എഡ്യൂക്കേഷൻ

സ്ഥാപനങ്ങൾ[തിരുത്തുക]

  • നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്
  • പുത്തരിയടുക്കം തപാൽ ഓഫീസ്

റോഡുകൾ[തിരുത്തുക]

  • മാലോം-എളേരിത്തട്ട് -നീലേശ്വർ റോഡ്

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പാലായി&oldid=3316778" എന്ന താളിൽനിന്ന് ശേഖരിച്ചത്