പാലാക്കരി അക്വാ ടൂറിസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോട്ടയം ജില്ലയിൽ ചെമ്പ് ഗ്രാമപഞ്ചായത്തിലെ കാട്ടിക്കുന്ന് പ്രദേശത്താണ് പാലാക്കരി അക്വാ ടൂറിസം പദ്ധതി സ്ഥിതി ചെയ്യുന്നത്.

കേരള സർക്കാരിന്റെ ഫിഷറീസ്-ടൂറിസം വകുപ്പുകളും മൽസ്യഫെഡും ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 2015 മാർച്ച് 28-ന് പദ്ധതി ഉത്ഘാടനം ചെയ്തു.

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പാലാക്കരി_അക്വാ_ടൂറിസം&oldid=3935395" എന്ന താളിൽനിന്ന് ശേഖരിച്ചത്