പാലക് ദിൽ
ദൃശ്യരൂപം
പാലക് ദിൽ | |
---|---|
സ്ഥാനം | Saiha district, Mizoram |
നിർദ്ദേശാങ്കങ്ങൾ | 22°20′25″N 92°56′33″E / 22.34028°N 92.94250°E |
Type | Lentic |
പ്രാഥമിക അന്തർപ്രവാഹം | Two mountain streams |
Primary outflows | Pala lui |
Catchment area | 18.5 km2 (7.1 sq mi) |
Basin countries | India |
പരമാവധി നീളം | 0.87 km (0.54 mi) |
പരമാവധി വീതി | 0.7 km (0.43 mi) |
ഉപരിതല വിസ്തീർണ്ണം | 1.5 km2 (0.58 sq mi) |
ശരാശരി ആഴം | 17 m (56 ft) |
പരമാവധി ആഴം | 27 m (89 ft) |
ഉപരിതല ഉയരം | 270 m (890 ft) |
അധിവാസ സ്ഥലങ്ങൾ | Phura, Tongkolong, Saiha |
പാലക് ദിൽ അഥവാ പാല ടിപോ ( വിഴുങ്ങുന്ന തടാകം - The Swallowig Lake) തെക്കൻ മിസോറം ലെ ഏറ്റവും വലിയ തടാകമാണ്. സാഹിയ ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇൻഡോ-ബർമ്മ ജൈവവൈവിധ്യ മേഖലയിലാണ് ഈ തടാകം. [1]ഇവിടം വിവിധങ്ങളായ ജൈവ സസ്യ ജാലങ്ങളാൽ സമ്പന്നമാണ്. പാലക് വന്യജീവി സങ്കേതത്തിന്റെ ഒരു പ്രധാന ഭാഗമാണ് ഈ തടാകം[2]
അവലംബം
[തിരുത്തുക]- ↑ Lalramanghinglova, H; Lalnuntluanga; Jha, LK (2006). "Note on Ngengpui and Palak Wildlife Sanctuaries in South Mizoram". The Indian Forester. 132 (10): 1282–1291.
- ↑ "Mizoram Wildlife". North-East India Tourism. Indo Vacations™. Archived from the original on 2013-10-28. Retrieved 11 April 2014.