പാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പാലക്കാട് (ലോക്‌സഭാ നിയോജകമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പാലക്കാട്‌ ജില്ലയിലെ മണ്ഡലങ്ങൾ

പാലക്കാട് ജില്ലയിലെ പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം‍, കോങ്ങാട്, മണ്ണാർക്കാട്‍, മലമ്പുഴ‍, പാലക്കാട് എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ പാലക്കാട് ലോകസഭാ നിയോജകമണ്ഡലം[1].

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [2] [3]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
2019 വി.കെ. ശ്രീകണ്ഠൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 399274 എം.ബി. രാജേഷ് സി.പി.എം., എൽ.ഡി.എഫ് 387637 സി. കൃഷ്ണകുമാർ ബി.ജെ.പി., എൻ.ഡി.എ. 218556
2014 എം.ബി. രാജേഷ് സി.പി.എം., എൽ.ഡി.എഫ് 412897 എം.പി. വീരേന്ദ്രകുമാർ എസ്.ജെ.ഡി., യു.ഡി.എഫ്. 307597 ശോഭ സുരേന്ദ്രൻ ബി.ജെ.പി., എൻ.ഡി.എ. 136587
2009 എം.ബി. രാജേഷ് സി.പി.എം., എൽ.ഡി.എഫ് 338070 സതീശൻ പാച്ചേനി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 336250 സി.കെ. പത്മനാഭൻ ബി.ജെ.പി., എൻ.ഡി.എ. 68804
2004 എൻ.എൻ. കൃഷ്ണദാസ് സി.പി.എം., എൽ.ഡി.എഫ് വി.എസ്. വിജയരാഘവൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1999 .എൻ.എൻ. കൃഷ്ണദാസ് സി.പി.എം., എൽ.ഡി.എഫ്. എം.ടി. പത്മ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1998 എൻ.എൻ. കൃഷ്ണദാസ് സി.പി.എം., എൽ.ഡി.എഫ് വി.എസ്. വിജയരാഘവൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1996 എൻ.എൻ. കൃഷ്ണദാസ് സി.പി.എം., എൽ.ഡി.എഫ് വി.എസ്. വിജയരാഘവൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1991 വി.എസ്. വിജയരാഘവൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എ. വിജയരാഘവൻ സി.പി.എം., എൽ.ഡി.എഫ്
1989 എ. വിജയരാഘവൻ സി.പി.എം., എൽ.ഡി.എഫ് വി.എസ്. വിജയരാഘവൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1984 വി.എസ്. വിജയരാഘവൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ടി. ശിവദാസമേനോൻ സി.പി.എം., എൽ.ഡി.എഫ്
1980 വി.എസ്. വിജയരാഘവൻ കോൺഗ്രസ് (ഐ.) ടി. ശിവദാസമേനോൻ സി.പി.എം.
1977 എ. സുന്നാ സാഹിബ് കോൺഗ്രസ് (ഐ.) ടി. ശിവദാസമേനോൻ സി.പി.എം.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്" (PDF). മൂലതാളിൽ (PDF) നിന്നും 2010-11-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-03-20.
  2. http://www.ceo.kerala.gov.in/electionhistory.html
  3. http://www.keralaassembly.org


കേരളത്തിലെ ലോക്‌സഭാ മണ്ഡലങ്ങൾ
കാസർഗോഡ് | കണ്ണൂർ | വടകര | വയനാട് | കോഴിക്കോട് | മലപ്പുറം | പൊന്നാനി | പാലക്കാട് | ആലത്തൂർ | തൃശ്ശുർ | ചാലക്കുടി | എറണാകുളം | ഇടുക്കി | കോട്ടയം | ആലപ്പുഴ | മാവേലിക്കര | പത്തനംതിട്ട | കൊല്ലം | ആറ്റിങ്ങൽ | തിരുവനന്തപുരം