പാലക്കാട് റയിൽവേ കോളനി
ദൃശ്യരൂപം
കേരളത്തിലെ പാലക്കാട് ജില്ലയിലെ മലമ്പുഴ നിയോജകമണ്ഡലത്തിലെ അകത്തേത്തറ വില്ലേജിലെ അകത്തേത്തറ ഗ്രാമപഞ്ചായത്തിലെ ഒരു സ്ഥലമാണ് റയിൽവേ കോളനി. സതേൺ റയിൽവേയുടെ പാലക്കാട് ഡിവിഷൻ ആസ്ഥാനം, റയിൽവേയുടെ സ്റ്റാഫ് കോർട്ടേഴ്സ്, റയിൽവേ ഇൻസ്റ്റിറ്റ്യൂട്ട്, ആശുപത്രി മുതലായവ ഇവിടെ സ്ഥിതിചെയ്യുന്നു.