Jump to content

പാലക്കാട് മെഡിക്കൽ കോളേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Palakkaad Medical College
തരംകേരള സർക്കാരിന്റെ പട്ടികജാതി വികസന വകുപ്പ് കീഴിൽ.
സ്ഥാപിതം2014
മേൽവിലാസംപാലക്കാട് മെഡിക്കൽ കോളേജ്, കേരളം, പാലക്കാട്, കേരളം, ഇന്ത്യഇന്ത്യ
കായിക വിളിപ്പേര്പാലക്കാട് മെഡിക്കൽ കോളേജ്
അഫിലിയേഷനുകൾഇന്ത്യൻ മെഡിക്കൽ കൗൺസിൽ

കേരളത്തിലെ പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ സ്ഥാപിതമായ പാലക്കാട് മെഡിക്കൽ കോളജ് അഥവ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് ഇന്റർഗ്രേറ്റഡ് മെഡിക്കൽ സയൻസ്, പാലക്കാട് സ്ഥിതി ചെയ്യുന്നത് പാലക്കാട് ജില്ലയിലെ കണ്ണാടി ഗ്രാമപഞ്ചായത്തിലെ യാക്കരയിലാണ്. 2014-ൽ സെപ്തംബർ 19 ന് ആരംഭിച്ച ഈ സ്ഥാപനം ഉദ്ഘാടനം ചെയ്തത് അന്നത്തെ കേരളത്തിന്റെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ്. ഇന്ത്യയിൽ ആദ്യമായാണ് പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ ഒരു മെഡിക്കൽ കോളേജ് സ്ഥാപിതമാകുന്നത്. [1]

ചരിത്രം

[തിരുത്തുക]

മെഡിക്കൽ കോളേജ്

[തിരുത്തുക]

മെഡിക്കൽ കോളേജ് ആശുപത്രി

[തിരുത്തുക]

കോഴ്സുകൾ

[തിരുത്തുക]
  • എം.ബി.ബി.എസ് (100 സീറ്റുകൾ പ്രതിവർഷം)

സീറ്റുകളുടെ സംവരണം

[തിരുത്തുക]
  • 70% സീറ്റുകൾ പട്ടികജാതിക്കാർക്ക്.
  • 2% സീറ്റുകൾ പട്ടിക വർഗ്ഗക്കാർക്ക്.
  • 8% സീറ്റുകൾ എസ്.സി.ബി.സി.
  • 20% സീറ്റുകൾ പൊതു വിഭാഗത്തിൽ. [2]

നേട്ടങ്ങൾ

[തിരുത്തുക]

ഇതും കാണൂക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-09-03. Retrieved 2014-09-21.
  2. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2015-03-21. Retrieved 2014-09-21.