പാലക്കാട് ആർ രാമപ്രസാദ്
ദൃശ്യരൂപം
ഈ ലേഖനം ഏറെക്കുറേ ഒറ്റ അവലംബത്തിൽ അധിഷ്ടിതമായാണ് എഴുതപ്പെട്ടിട്ടുള്ളത്. (2022 മേയ്) |
പാലക്കാട് ആർ രാമപ്രസാദ് | |
---|---|
ജനനം | പാലക്കാട് |
ഉത്ഭവം | പാലക്കാട്, India |
വിഭാഗങ്ങൾ | ഇന്ത്യൻ ശാസ്ത്രീയ സംഗീതം |
വർഷങ്ങളായി സജീവം | 1988 മുതൽ |
കർണ്ണാടകസംഗീതരംഗത്തുള്ള ഒരു ഗായകനാണ് പാലക്കാട് ആർ രാമപ്രസാദ് (Palghat R Ramprasad). ജനനം 1980 ഒക്ടോബർ. മൃദംഗവിദ്വാനായിരുന്ന പാലക്കാട് മണി അയ്യരുടെ കൊച്ചുമകനാണ്. പിതാവ് വയലിൻ വിദ്വാനായ പാലക്കാട് ടി ആർ രാജാറാം.
ജോർജിയ സർവ്വകലാശാലയിൽ നിന്നും സാമ്പത്തികശാസ്ത്രത്തിൽ ഗവേഷണബിരുദവും ഹാർവാർഡ് സർവ്വകലാശാലയിൽ നിന്നും ഗവേഷണാനന്തരബിരുദവും നേടി ഫോർച്യൂൺ 10 കമ്പനികളിൽ ജോലിചെയ്തിട്ടുള്ള രാമപ്രസാദ് സംഗീതത്തിനായി ജോലികളിൽ നിന്നും വിട്ടുനിൽക്കുന്നു.[1]