പാലക്കാട് അമൃതശാസ്ത്രികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പത്തൊൻപതാം നൂറ്റാണ്ടിന്റെ പൂർവ്വാർദ്ധത്തിൽ ജീവിച്ചിരുന്ന പാലക്കാട് അമൃതശാസ്ത്രികൾ'ലവണാസുരവധം'എന്ന ആട്ടക്കഥയുടെ കർത്താവാണ്. ഇദ്ദേഹത്തിന്റെ ശരിയായ പേരു അമൃതഘടേശ്വരൻ എന്നായിരുന്നു.പാലക്കാട്ട് രാജാവിന്റെ ആശ്രിതനായിരുന്ന ഇദ്ദേഹം ഉത്തരരാമായണത്തെ അധികരിച്ചാണ് ലവണാസുരവധം ആട്ടക്കഥ രചിച്ചത്.[1]

അവലംബം[തിരുത്തുക]

  1. ആട്ടക്കഥാ സാഹിത്യം. കേ: ഭാ: ഇ: 1998 പേജ്226