പാറാൽ, കണ്ണൂർ ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to searchകണ്ണൂർ ജില്ലയിലെ തലശ്ശേരി നഗരസഭയിൽ[1] അക്ഷാംശം 11° 44' 2" വടക്ക് , രേഖാംശം 75° 31' 51" കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പാറാൽ. മുൻപ് കോടിയേരി പഞ്ചായത്തിലായിരുന്നു ഈ പ്രദേശം ഉൾപ്പെട്ടിരുന്നത്. 1934-ൽ സ്ഥാപിതമായ, മലബാറിലെ ആദ്യകാല വായനശാലകളിലൊന്നായ പാറാൽ വായനശാല ഇവിടെ സ്ഥിതിചെയ്യുന്നു.[2]മയ്യഴിയിൽ ഉൾപ്പെടുന്ന പള്ളൂരിന്റെ സമീപപ്രദേശമായ ഈ ഗ്രാമത്തിലൂടെയാണ് തലശ്ശേരി - നാദാപുരം റോഡ് കടന്നുപോകുന്നത്.

അവലംബം[തിരുത്തുക]

  1. http://www.thalasserymunicipality.in/council
  2. http://eprints.rclis.org/bitstream/10760/13014/1/e-print_%601.htm
"https://ml.wikipedia.org/w/index.php?title=പാറാൽ,_കണ്ണൂർ_ജില്ല&oldid=3310942" എന്ന താളിൽനിന്ന് ശേഖരിച്ചത്