പാറവരിക്കാട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പാറവരിക്കാട
Rock Bush Quail.JPG
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Subfamily:
Genus:
Species:
P. argoondah
Binomial name
Perdicula argoondah
(Sykes, 1832)

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കണ്ടുവരുന്ന ഒരു കാട വർഗ്ഗമാണ് പാറവരിക്കാട. (ശാസ്ത്രീയനാമം :- Perdicula argoondah - ഇംഗ്ലീഷിലെ പേര് : Rock Bush Quail ). ഇവയ്ക്ക് പൊന്തവരിക്കാടയുമായി (Perdicula asiatica) നല്ല സാമ്യമുണ്ട്. ഇവ ചെറിയ കൂട്ടമായാണ് കാണപ്പെടുന്നത്. ചെടികളുടെ ഇടയിൽ നിന്ന് പെട്ടെന്ന് പറന്നു പോകുന്നതായി കാണാം. ഇന്ത്യയിൽ വംശനാശം സംഭവിച്ചുകൊണ്ടിറിക്കുന്ന ഒരു പക്ഷിയാണ്[1].

രൂപ വിവരണം[തിരുത്തുക]

ചീറകുകൾ തവിട്ടു നിറമാണ്.ശരീരം മുഴുവൻ വെള്ള അടയാളങ്ങളൂണ്ട്.ശരീരത്തിന്റെ മുകകൾ വശം കടുത്ത തവിട്ടു നിറവും അടിവശം നറച്ച തവിട്ടു നിറവും ആണ്.കൊക്കിന്റെ നിറം കറുപ്പാണ്.കാലുകൾക്ക് മങ്ങിയ ചുവപ്പു നിറം ഉണ്ട്.നരച്ച വെള്ള നിറമുള്ള പുരികമാണുള്ളത്. പീടയ്ക്ക് അടയാളങ്ങൾ കുറവാണ്.[2]

അവലംബം[തിരുത്തുക]

Birds of Kerala, Salim Ali – kerala Forests and wild life department

  1. http://www.birding.in/birds/Galliformes/rock_bush-quail.htm
  2. ആർ, വിനോദ്കുമാർ (2014). പഠനം- കേരളത്തിലെ പക്ഷികൾ-. പൂർണ പബ്ലിക്കേഷൻസ്. ISBN 978-81-300-1612-2. Unknown parameter |month= ignored (help)
"https://ml.wikipedia.org/w/index.php?title=പാറവരിക്കാട&oldid=2190140" എന്ന താളിൽനിന്ന് ശേഖരിച്ചത്