പാറനിരങ്ങൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പാറനിരങ്ങൻ
Long-billed pipit.jpg
Anthus similis decaptus
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
A. similis
Binomial name
Anthus similis
(Jerdon, 1840)
Synonyms

Agrodroma similis

പാറനിരങ്ങന് [2] [3][4][5] Long-billed Pipit എന്നും Brown Rock Pipit എന്നും പേരുണ്ട്. ശാസ്ത്രീയ നാമം Anthus similis എന്നുമാണ്. ഇവയ്ക്ക് ആഫ്രിക്ക, അറേബ്യൻ ഉപഭൂഖണ്ഡം, തെക്കേ ഏഷ്യ എന്നിവിടങ്ങളിൽ ഒരുപാട് ഉപവിഭാഗങ്ങൾ ഉണ്ട്. ഈ പക്ഷി തദ്ദേശവാസിയോ ചെറുദൂരത്തേക്ക് ദേശാടനം നടത്തുന്നവയോ ആണ്.

മൈസൂരിൽ

വിവരണം[തിരുത്തുക]

ഇടത്തരം വലിയ പക്ഷിയാണ്. 16-17.5 സെ.മീ നീളമുണ്ട്. നിലത്തിരുന്നാൾ പെട്ടെന്ന് തിരിച്ചറിയാൻ പറ്റില്ല. മുകൾവശം ചരനിറം കലർന്ന തവിട്ടുനിറമാണ്. വെള്ളയോ മങ്ങിയ വയ്ക്കോലിന്റെ നിറമാണ് അടിവശത്തിന്.

ഭക്ഷണം[തിരുത്തുക]

ഇവയുടെ ഭക്ഷണം വിത്തുകളും പ്രാണികളുമാണ്.

പ്രജനനം[തിരുത്തുക]

വൃത്താകൃതിയിലുള്ള കൂട്, ചെരിവുള്ള പാറകളിലോ ചെടികൾക്കിടയിൽ തുറന്ന സ്ഥലത്താണ് ഉണ്ടാക്കുന്നത്. 2-4 മുട്ടകളിടും.

അവലംബം[തിരുത്തുക]

  1. BirdLife International (2013). "Anthus similis". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013.CS1 maint: Uses authors parameter (link)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 506. ISBN 978-81-7690-251-9. |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. |access-date= requires |url= (help)
"https://ml.wikipedia.org/w/index.php?title=പാറനിരങ്ങൻ&oldid=2917439" എന്ന താളിൽനിന്ന് ശേഖരിച്ചത്