പാറക്കുളം
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
പാറ പ്രദേശങ്ങളിൽ കാണപ്പെടുന്ന, മനുഷ്യ നിർമിതമോ അല്ലാത്തതോ ആയ കുഴികളിൽ മഴ വെള്ളം സംഭരിച്ചുണ്ടാകുന്ന ജലാശയങ്ങൾ ആണ് പാറക്കുളങ്ങൾ എന്നറിയപ്പെടുന്നത്. മിക്കവയും വേനൽക്കാലത്ത് വറ്റിപ്പോകുന്നതാണ്. എങ്കിലും ചിലത് പൂർണമായി വറ്റാറും ഇല്ല. ഈ പ്രദേശങ്ങളിലെ പക്ഷി മൃഗാദികളുടെ ദാഹ ജല സ്രോതസ്സ് ആയ ഇവ അടുത്തുള്ള വീടുകളിലെ കിണറുകളെ ജല സമൃദ്ധമാക്കുന്നതിലും ഒരു വലിയ പങ്കു വഹിക്കുന്നുണ്ട്...