പി. കശ്യപ്
ദൃശ്യരൂപം
(പാരുപ്പള്ളി കശ്യപ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| പി. കശ്യപ് | |
|---|---|
| വ്യക്തി വിവരങ്ങൾ | |
| ജനനനാമം | Parupalli Kashyap |
| രാജ്യം | |
| ജനനം | സെപ്റ്റംബർ 8, 1986 വയസ്സ്) |
| കൈവാക്ക് | Right |
| കോച്ച് | Pullela Gopichand |
| Men's singles | |
| ഉയർന്ന റാങ്കിങ് | 6 (൨൫ ഏപ്രിൽ 2013) |
| നിലവിലെ റാങ്കിങ് | 10 (13 ജൂൺ 2013) |
| BWF profile | |
ഒരു ഇന്ത്യൻ ബാഡ്മിന്റൺ കളിക്കാരനാണ് പി. കശ്യപ്. ഒളിമ്പിക്സ് ബാഡ്മിന്റൻ ക്വാർട്ടറിൽ എത്തുന്ന ആദ്യ ഇന്ത്യൻ പുരുഷതാരമാണ് കശ്യപ്. ഈ നേട്ടം കശ്യപിനെ 2012ലെ അർജുന അവാർഡിന് അർഹനാക്കി.[1]
മത്സരങ്ങൾ
[തിരുത്തുക]2012
| മത്സരം | സ്ഥാനം |
|---|---|
| ജെർമൻ ഓപ്പൺ ജി പി ജി | ഒന്നാം റൗണ്ട് |
| ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് | ഒന്നാം റൗണ്ട് |
| സ്വിസ് ഓപ്പൺ ജി പി ജി | രണ്ടാം റൗണ്ട് |
| യോനെക്സ് ഓസ്ട്രേലിയൻ ഓപ്പൺ ജി പി ജി | രണ്ടാം റൗണ്ട് |
| ബാഡ്മിന്റൺ ഏഷ്ട ചാമ്പ്യൻഷിപ്പ്സ് | ഒന്നാം റൗണ്ട് |
| യോനെക്സ് സൺറൈസ് ഇന്ത്യൻ ഓപ്പൺ | സെമിഫൈനൽ |
| ജുറാം ഇന്ത്യോനേഷ്യൻ ഓപ്പൺ | സെമിഫൈനൽ |
| ലി നിങ് സിംഗപ്പൂർ ഓപ്പൺ | ഒന്നാം റൗണ്ട് |
| ഒളിമ്പിക്സ് | ക്വാർട്ടർ ഫൈനൽ |
| ലി നിങ് ചൈന മാസ്റ്റേഴ്സ് | രണ്ടാം റൗണ്ട് |
| യോനെക്സ് ജപ്പാൻ ഓപ്പൺ | ഒന്നാം റൗണ്ട് |
| ലി നിങ് ചൈന ഓപ്പൺ | ക്വാർട്ടർ ഫൈനൽ |
| യോനെക്സ് സൺറൈസ് ഹോങ്കോങ് ഓപ്പൺ | രണ്ടാം റൗണ്ട് |
| ഇന്ത്യൻ ഓപ്പൺ ജി പി ജി | വിജയി |
2013
| മത്സരം | സ്ഥാനം |
|---|---|
| വിക്ടർ കൊറിയൻ ഓപ്പൺ | രണ്ടാം റൗണ്ട് |
| മേബാങ്ക് മലേഷ്യൻ ഓപ്പൺ | രണ്ടാം റൗണ്ട് |
| ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് | ക്വാർട്ടർ ഫൈനൽ |
| സ്വിസ് ഓപ്പൺ | മൂന്നാം റൗണ്ട് |
| ബാഡ്മിന്റൺ ഏഷ്ട ചാമ്പ്യൻഷിപ്പ്സ് | മൂന്നാം റൗണ്ട് |
| യോനെക്സ് സൺറൈസ് ഇന്ത്യൻ ഓപ്പൺ | ഒന്നാം റൗണ്ട് |
| ജുറാം ഇന്ത്യോനേഷ്യൻ ഓപ്പൺ | ഒന്നാം റൗണ്ട് |
| ലി നിങ് സിംഗപ്പൂർ ഓപ്പൺ | ഒന്നാം റൗണ്ട് |
| ബാഡ്മിന്റൺ വേൾഡ് ചാമ്പ്യൻഷിപ്പ്സ് | ക്വാർട്ടർ ഫൈനൽ |
പുരസ്കാരങ്ങൾ
[തിരുത്തുക]- 2012- അർജുന അവാർഡ്
അവലംബം
[തിരുത്തുക]Kashyap Parupalli എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.