പാരുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മത്സ്യങ്ങൾ പ്രജനനസമയത്ത് സുരക്ഷിതമായിരിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളെയാണ് പാരുകൾ എന്ന് വിളിക്കുന്നത്[1] . മുട്ടയിടാനും അവ സുരക്ഷിതമായി വിരിഞ്ഞിറങ്ങി കുഞ്ഞുങ്ങളായി വളർത്താനുമുള്ള മത്സ്യങ്ങളുടെ മുൻകരുതലുകളാണ് മത്സ്യങ്ങൾ ഈ പാരുകൾ തേടുന്നതിന് കാരണം. പ്രകൃതിയൊരുക്കുന്ന പാരുകൾക്ക് പുറമേ മത്സ്യബന്ധനം ലക്ഷ്യമാക്കി മനുഷ്യർ ഒരുക്കുന്ന കൃത്രിമമായ പാരുകളും പലയിടങ്ങളിലുമുണ്ട്[2] . മത്സ്യപ്രജനനത്തെ സംരക്ഷിക്കാനുള്ള ലക്ഷ്യത്തോടെയും ഇത്തരം പാരുകൾ നിലവിലുണ്ട്[3] .

അവലംബം[തിരുത്തുക]

  1. "നാടറിഞ്ഞ് ജീവിക്കാം...!!! (21 Aug 2012)". മാതൃഭൂമി. Archived from the original on 2013-06-18. Retrieved 2013 ജൂൺ 18. {{cite web}}: Check date values in: |accessdate= (help)
  2. "കൊച്ചി തീരക്കടലിൽ തോട്ട പൊട്ടിച്ച്‌ മത്സ്യബന്ധനം". ജന്മഭൂമി. Apr 14 2013. Archived from the original on 2019-12-20. Retrieved 2013 ജൂൺ 18. {{cite news}}: Check date values in: |accessdate= and |date= (help)
  3. "പൂവാർ ഗ്രാമപഞ്ചായത്ത് (Poovar Grama Panchayat)". Archived from the original on 2016-03-04. Retrieved 2013 ജൂൺ 18. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=പാരുകൾ&oldid=3636483" എന്ന താളിൽനിന്ന് ശേഖരിച്ചത്