പാരിസ്, ടെക്സാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Paris, Texas
City
Historic downtown Paris
Historic downtown Paris
Location of Lamar County
Location of Lamar County
Lamar County Paris.svg
Coordinates: 33°39′45″N 95°32′52″W / 33.66250°N 95.54778°W / 33.66250; -95.54778
CountryUnited States
StateTexas
CountyLamar
Government
 • City CouncilMayor Dr. Anjumand Hashmi
Aaron Jenkins
Billie Sue Lancaster
John Wright
Richard Grossnickle
Matt Frierson
Cleonne Holmes Drake
 • City ManagerJohn Godwin
വിസ്തീർണ്ണം
 • ആകെ44.4 ച മൈ (115.0 കി.മീ.2)
 • ഭൂമി42.8 ച മൈ (110.7 കി.മീ.2)
 • ജലം1.7 ച മൈ (4.3 കി.മീ.2)
ഉയരം
600 അടി (183 മീ)
ജനസംഖ്യ
 (2000)
 • ആകെ25,898
 • ജനസാന്ദ്രത605.7/ച മൈ (233.9/കി.മീ.2)
സമയമേഖലUTC−6 (Central (CST))
 • Summer (DST)UTC−5 (CDT)
ZIP codes
75460-75462
Area code(s)903/430
FIPS code48-55080
GNIS feature ID1364810[1]
വെബ്സൈറ്റ്paristexas.gov

പാരിസ്, അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്തുള്ള ലാമാർ കൗണ്ടിയിലെ ഒരു നഗരവും കൗണ്ടി സീറ്റും ആണ്. 2010 ലെ സെൻസസ് പ്രകാരം നഗരത്തിലെ ആകെ ജനസംഖ്യ 25,171 ആണ്. വടക്കുകിഴക്കൻ ടെക്സാസിൽ പൈനി വുഡ്‍സിൻറെ പടിഞ്ഞാറൻ അറ്റത്തായും ഡാളസ്-ഫോർട്ട് വർത്ത് മെട്രോപ്ലക്സിൻറെ 98 കിലോമീറ്റർ (158 കിലോമീറ്റർ) വടക്ക് കിഴക്കായുമാണ് സ്ഥിതി ചെയ്യുന്നത്. ഫിസിയോ-ഗ്രാഫിക്കലായി, ഈ പ്രദേശങ്ങൾ പടിഞ്ഞാറൻ ഗൾഫ് തീരദേശ സമതലത്തിന്റെ ഭാഗമാണ്.

ഭൂമിശാസ്ത്രം[തിരുത്തുക]

പാരിസ് നഗരം സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 33°39′45″N 95°32′52″W / 33.66250°N 95.54778°W / 33.66250; -95.54778 (33.662508, −95.547692) ആണ്. യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 44.4 square mile (115 കി.m2) ആണ്. ഇതിൽ 42.8 square mile (111 കി.m2) കരഭൂമിയും ബാക്കി 1.7 square mile (4.4 കി.m2) (3.74%) വെള്ളവുമാണ്

കാലാവസ്ഥ[തിരുത്തുക]

പാരിസ് നഗരത്തിൽ ഈർപ്പമുള്ള ഉപോഷ്ണമേഖലാ കാലാവസ്ഥയാണ് (കോപ്പ്ൻ കാലാവസ്ഥാ വർഗ്ഗീകരണം Cfa). നഗരം "ടൊർണാഡോ അലെയ്" ൽ സ്ഥിതിചെയ്യുന്നു. അമേരിക്കൻ ഐക്യനാടുകളുടെ മദ്ധ്യത്തിൽ കേന്ദ്രീകൃതമായ ഒരു പ്രദേശമായ ഇവിടെ കാലാവസ്ഥാ വ്യതിയാനങ്ങളും ഭൂമിശാസ്ത്രവും കാരണം ടാർണേഡോകൾ പലപ്പോഴും സംഭവിക്കാറുണ്ട്.

അവലംബം[തിരുത്തുക]

  1. "US Board on Geographic Names". United States Geological Survey. October 25, 2007. ശേഖരിച്ചത് January 31, 2008.
"https://ml.wikipedia.org/w/index.php?title=പാരിസ്,_ടെക്സാസ്&oldid=3346979" എന്ന താളിൽനിന്ന് ശേഖരിച്ചത്