പാരിസ്, ഇല്ലിനോയി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Paris, Illinois
Edgar County's location in Illinois
Edgar County's location in Illinois
Paris, Illinois is located in Edgar County, Illinois
Paris, Illinois
Paris, Illinois
Paris's location in Edgar County
Coordinates: 39°36′40″N 87°41′46″W / 39.61111°N 87.69611°W / 39.61111; -87.69611Coordinates: 39°36′40″N 87°41′46″W / 39.61111°N 87.69611°W / 39.61111; -87.69611
Country അമേരിക്കൻ ഐക്യനാടുകൾ
State Illinois
CountyEdgar
TownshipParis, Symmes
വിസ്തീർണ്ണം
 • ആകെ5.90 ച മൈ (15.3 കി.മീ.2)
 • ഭൂമി5.51 ച മൈ (14.3 കി.മീ.2)
 • ജലം0.39 ച മൈ (1.0 കി.മീ.2)
ഉയരം
722 അടി (220 മീ)
ജനസംഖ്യ
 (2010)
 • ആകെ8,837
 • ജനസാന്ദ്രത1,885.2/ച മൈ (727.9/കി.മീ.2)
ZIP code
61944
Area code(s)217
GNIS feature ID0415377[1]
വെബ്സൈറ്റ്parisillinois.org

ഇല്ലിനോയിലെ എഡ്‍ഗാർ കൗണ്ടിയിലുള്ള പാരിസ് ടൌൺഷിപ്പിലെ ഒരു പട്ടണമാണ് പാരിസ്. ഈ പട്ടണം ഷിക്കാഗോയ്ക്ക് 165 മൈൽ (266 കിലോമീറ്റർ) തെക്കും ഇന്ത്യാനാപോളിസിന് 90 മൈൽ (140 കിലോമീറ്റർ) പടിഞ്ഞാറുമായിട്ടാണ് സ്ഥിതി ചെയ്യുന്നത്. 1900 ൽ, 6,105 ജനങ്ങൾ ജീവിച്ചിരുന്നു. അത് 1910 ൽ 7,664, 1940 ൽ, 9,281 എന്നിങ്ങനെ വർദ്ധിച്ചു. 2010 ലെ സെൻസസ് രേഖകൾ പ്രകാരം ഈ പട്ടണത്തിലെ ആകെ ജനസംഖ്യ 8,837 ആയിരുന്നു. എഡ്‍ഗാർ കൌണ്ടിയുടെ കൌണ്ടി സീറ്റുകൂടിയാണ് പാരിസ പട്ടണം.

അവലംബം[തിരുത്തുക]

  1. "Paris". Geographic Names Information System. United States Geological Survey. ശേഖരിച്ചത് 2010-10-15.
"https://ml.wikipedia.org/w/index.php?title=പാരിസ്,_ഇല്ലിനോയി&oldid=3407305" എന്ന താളിൽനിന്ന് ശേഖരിച്ചത്