പാമ്പാടുംചോല ദേശിയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പാമ്പാടും ചോല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പാമ്പാടും ചോല ദേശിയോദ്യാനം
Wildlife sign at observation tower
Map showing the location of പാമ്പാടും ചോല ദേശിയോദ്യാനം
Map showing the location of പാമ്പാടും ചോല ദേശിയോദ്യാനം
Pampadum Shola NP
സ്ഥാനം ദേവികുളം താലൂക്ക്, ഇടുക്കി ജില്ല, കേരള
സമീപ നഗരം മറയൂർ
വിസ്തീർണ്ണം 1.32 കി.m2 (0.51 ച മൈ)
Elevation:
1,886 meters (6,188 ft) to 2,531 meters (8,304 ft)
സ്ഥാപിതം 2003
ഭരണസമിതി Kerala Forest Department

കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമാണ്‌ പാമ്പാടും ചോല ദേശീയോദ്യാനം. [1] [2] 2003 ൽ ആൺ് ഇതിനെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത് (14/12/2003).ഇടുക്കി ജില്ലയിലെ മറയൂർ വില്ലേജിൽ സ്ഥിതിചെയ്യുന്നു. 1.318 ചതുരശ്ര കിലോമീറ്റർ ആണ്‌ വിസ്തൃതി.ചോലപ്പുൽമേട് ആവാസവ്യവസ്ഥ യാണ്‌ ഇവിടുത്തെ പ്രത്യേകത. കേരള വനംവകുപ്പിന്റെ കീഴിലെ മൂന്നാർ ഡിവിഷനാണ് ഇതിന്റെ മേൽനോട്ടത്തിന്റെ ചുമതല. ഇതിന്റെ അടുത്ത് തന്നെ സ്ഥിതി ചെയ്യുന്ന മതികെട്ടാൻ ചോല, ഇരവികുളം ദേശീയോദ്യാനം, ആനമുടി ചോല, ചിന്നാർ വന്യജീവി സംരക്ഷണകേന്ദ്രം , കുറിഞ്ഞിമല സംരക്ഷണകേന്ദ്രം എന്നിവയുടെ സംരക്ഷണ ചുമതലയും ഈ ഡിവിഷനാണ്.[3]

ഇതും കാണുക[തിരുത്തുക]

*പാമ്പാടും ചോലയെക്കുറിച്ച് കേരള വനം വകുപ്പിൻറെ വെബ്സൈറ്റ് ൽ

അവലംബം[തിരുത്തുക]

  • മാതൃഭൂമി ഹരിശ്രീ 2009 സെപ്റ്റംബർ 19
  1. Envis Kerala (2009). "Forest". Kerala State Council for Science, Technology and Environment. ശേഖരിച്ചത് 2009-09-18. 
  2. Online Highways LLC. (2004) India | Kerala | Devikulam Pambadum Shola National Park, retrieved 6/4/2007[1]
  3. K.S. Sudhi (Nov 03, 2006) The Hindu, retrieved 6/21/2007New lives bloom in Rajamala

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]