Jump to content

പാബ്ലോ എസ്കോബാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാബ്ലോ എസ്കോബാർ
A mugshot of Pablo Escobar taken in 1977 by the Medellín Control Agency.
ജനനം
Pablo Emilio Escobar Gaviria

(1949-12-01)1 ഡിസംബർ 1949
മരണം2 ഡിസംബർ 1993(1993-12-02) (പ്രായം 44)
മരണ കാരണംവെടിവയ്പ്പ്
മറ്റ് പേരുകൾ
  • Don Pablo (Sir Pablo)
  • El Padrino (The Godfather)
  • El Patrón (The Boss)
  • El Señor (The Lord)
  • El Mágico (The Magician)
  • El Pablito (Little Pablo)
  • El Zar de la Cocaína (The Tsar of Cocaine)
തൊഴിൽFounder and head of the Medellín Cartel, and politician
ക്രിമിനൽ ശിക്ഷ5 years imprisonment[1]
ജീവിതപങ്കാളി(കൾ)മരിയ വിക്ടോറിയ ഹെനാവോ (1976–1993; മരണം വരെ)
കുട്ടികൾ
ചുമത്തപ്പെട്ട കുറ്റ(ങ്ങൾ)Drug trafficking and smuggling, assassinations, bombing, bribery, racketeering, murder

കൊളംബിയൻ അധോലോകവുമായി ബന്ധപ്പെട്ട മയക്കുമരുന്നുവ്യാപാരശൃംഖലയുടെ അധിപനായിരുന്നു പാബ്ലോ എസ്കോബാർ (1 ഡിസം 1949 – 2 ഡിസം 1993). അമേരിക്കയിലേയ്ക്കുള്ള കൊക്കെയിൻ കടത്തിന്റെ 80 ശതമാനവും നിയന്ത്രിച്ചിരുന്നത് എസ്കോബാർ ഉൾപ്പെട്ട സംഘമായിരുന്നു.[2] 21.9 ബില്ല്യൻ ഡോളറിന്റെ വ്യക്തിഗത ആസ്തി ഇയാൾക്കുണ്ടായിരുന്നു.[3].ഏറ്റവും സമ്പന്നനായ ക്രിമിനൽ എന്ന വിശേഷണവും എസ്കോബാറിനുണ്ടായിരുന്നു[4].

അന്ത്യം

[തിരുത്തുക]

സെർച്ച് ബ്ലോക് എന്ന പ്രത്യേക ദൗത്യസേനയുമായുള്ള ഏറ്റുമുട്ടലിനിടയിൽ എസ്കോബാർ കൊല്ലപ്പെട്ടു.[5]

അവലംബം

[തിരുത്തുക]
  1. David Hutt (25 September 2014). "Heroes and Villains: Pablo Escobar". Archived from the original on 3 February 2015.
  2. "Pablo Escobar Gaviria – English Biography – Articles and Notes". ColombiaLink.com. Archived from the original on 8 November 2006. Retrieved 16 March 2011.
  3. "Pablo Emilio Escobar 1949 – 1993 9 Billion USD – The business of crime – 5 'success' stories". MSN. 17 January 2011. Archived from the original on 14 July 2011. Retrieved 16 March 2011.
  4. "Pablo Escobar". celebritynetworth.com. February 2016.
  5. "Colombia Drug Lord Escobar Dies in Shootout". LA Times, 3 December 1993
"https://ml.wikipedia.org/w/index.php?title=പാബ്ലോ_എസ്കോബാർ&oldid=3263288" എന്ന താളിൽനിന്ന് ശേഖരിച്ചത്