പാഫോസ്
ദൃശ്യരൂപം
Paphos | ||
---|---|---|
| ||
Coordinates: 34°46′N 32°25′E / 34.767°N 32.417°E | ||
Country | Cyprus | |
District | Paphos District | |
• Mayor | Phedonas Phedonos | |
ഉയരം | 72 മീ(236 അടി) | |
(2011)[1] | ||
• City | 32,892 | |
• നഗരപ്രദേശം | 61,986 | |
Demonym(s) | Pafitis | |
സമയമേഖല | UTC+2 (EET) | |
• Summer (DST) | UTC+3 (EST) | |
Post code | 8000–8999 | |
വെബ്സൈറ്റ് | pafos |
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | സൈപ്രസ്, British Cyprus |
Area | 18.09 km2 (194,700,000 sq ft) |
മാനദണ്ഡം | iii, vi |
അവലംബം | ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്79 79 |
നിർദ്ദേശാങ്കം | 34°46′34″N 32°25′35″E / 34.77612852°N 32.42651039°E |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
വെബ്സൈറ്റ് | pafos |
സൈപ്രസിന്റെ തെക്കു പടിഞ്ഞാറൻ തീരത്തുള്ള പട്ടണവും, പാഫോസ് ജില്ലയുടെ തലസ്ഥാനവുമാണ് പാഫോസ് (ഇംഗ്ലീഷ്: Paphos /ˈpæfɒs//ˈpæfɒs/ഗ്രീക്ക്: Πάφος[ˈpafos]തുർക്കിഷ്: Baf).
കാലാവസ്ഥ
[തിരുത്തുക]വർഷത്തിൽ മഴ ലഭിക്കുന്ന ഒരു മിതോഷ്‌മേഖലാ പ്രദേശമാണിത്, നവംബർ പകുതി മുതൽ മാർച്ചുവരെയാണ് ശക്തിയുള്ള ജലപാതം ലഭിക്കാള്ളത്. പൊതുവെ വേനൽക്കാലത്ത് മഴ ലഭ്യത വളരെക്കുറവാണ് (ശരാശരി 0.1 ആണ്). ജൂലൈ, ആഗസ്ത് മാസങ്ങളിൽ, ആർദ്രതയുടെ അളവ് 85% വരെയാകാറുണ്ട്.
Paphos പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
ശരാശരി കൂടിയ °C (°F) | 17.0 (62.6) |
16.9 (62.4) |
18.5 (65.3) |
21.3 (70.3) |
24.4 (75.9) |
27.7 (81.9) |
29.9 (85.8) |
30.4 (86.7) |
28.8 (83.8) |
26.6 (79.9) |
22.4 (72.3) |
18.6 (65.5) |
23.6 (74.5) |
പ്രതിദിന മാധ്യം °C (°F) | 12.5 (54.5) |
12.3 (54.1) |
13.6 (56.5) |
16.3 (61.3) |
19.5 (67.1) |
22.8 (73) |
25.2 (77.4) |
25.7 (78.3) |
23.8 (74.8) |
21.5 (70.7) |
17.5 (63.5) |
14.2 (57.6) |
18.7 (65.7) |
ശരാശരി താഴ്ന്ന °C (°F) | 8.0 (46.4) |
7.6 (45.7) |
8.7 (47.7) |
11.3 (52.3) |
14.5 (58.1) |
17.8 (64) |
20.4 (68.7) |
21.0 (69.8) |
18.8 (65.8) |
16.4 (61.5) |
12.6 (54.7) |
9.7 (49.5) |
13.9 (57) |
മഴ/മഞ്ഞ് mm (inches) | 80.2 (3.157) |
64.2 (2.528) |
34.3 (1.35) |
18.7 (0.736) |
5.30 (0.2087) |
1.60 (0.063) |
0.30 (0.0118) |
0.00 (0) |
3.80 (0.1496) |
18.0 (0.709) |
66.4 (2.614) |
93.9 (3.697) |
386.7 (15.224) |
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 1 mm) | 9.9 | 8.0 | 5.5 | 4.1 | 1.3 | 0.3 | 0.1 | 0.0 | 0.6 | 2.5 | 5.8 | 8.7 | 46.6 |
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ | 195.3 | 211.7 | 244.9 | 270.0 | 344.1 | 381.0 | 390.6 | 365.8 | 315.0 | 285.2 | 225.0 | 186.0 | 3,414.6 |
ഉറവിടം: Meteorological Service (Cyprus)[2] |
ശ്രദ്ധേയരായ വ്യക്തികൾ
[തിരുത്തുക]- Archbishop Makarios, റിപ്പബ്ലിക്ക് ഓഫ് സൈപ്രസിന്റെ ആദ്യത്തെ പ്രസിഡന്റ്
- Rauf Denktaş, വടക്കൻ സൈപ്രസിന്റെ മുൻ പ്രസിഡന്റ്
- Marios Joannou Elia, സംഗീത സംവിധായകൻ
- Suat Günsel, കോടീശ്വരൻ
- Sonay Adem, രാഷ്ട്രീയപ്രവർത്തകൻ
- Giorgos Lillikas, സൈപ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി
- Stavros Malas, ആരോഗ്യ മന്ത്രാലയം, സൈപ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി
- Özker Özgür, pro-unification Turkish-Cypriot politician
- Theo Paphitis, British-Cypriot businessman
- Andrew Theophanous, രാഷ്ട്രീയപ്രവർത്തകൻ
അവലംബം
[തിരുത്തുക]- ↑ "Population - Place of Residence, 2011". Statistical Service of Cyprus (CYSTAT). 17 April 2014. Archived from the original on 2014-10-16. Retrieved 2017-05-18.
- ↑ "Meteorological Service – Climatological and Meteorological Reports". Archived from the original on 2018-12-26.