പാനി പൂരി
ദൃശ്യരൂപം
ഉത്ഭവ വിവരണം | |
---|---|
ഇതര പേര്(കൾ) | Pani Ke Patashe, Phuchka, Gup Chup, Paani Poori, Pani ke Bataashe, Pakodi, Gol GappA, Ghopcha. |
ഉത്ഭവ സ്ഥലം | ഇന്ത്യ, നേപ്പാൾ |
പ്രദേശം/രാജ്യം | ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ് |
വിഭവത്തിന്റെ വിവരണം | |
തരം | Snack |
പ്രധാന ചേരുവ(കൾ) | Flour, spiced water, onions, potatoes, chickpeas |
പൊതുവേ ഉത്തരേന്ത്യയിൽ സുലഭവും സ്വീകാര്യവുമായ ആയ ഒരു ഭക്ഷണവിഭവമാണ് പാനി പൂരി. ഒരു ചെറിയ പൂരിയുടെ ഉള്ളിൽ പുളിയുള്ള വെള്ളത്തോടെ കഴിക്കുന്ന ഒന്നാണ് ഇത് .
പാനി_പൂരി എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.