ഉള്ളടക്കത്തിലേക്ക് പോവുക

പാതിരാപ്പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാതിരാപ്പള്ളി
ഗ്രാമം
പാതിരാപ്പള്ളി is located in Kerala
പാതിരാപ്പള്ളി
പാതിരാപ്പള്ളി
Location in Kerala, India
പാതിരാപ്പള്ളി is located in India
പാതിരാപ്പള്ളി
പാതിരാപ്പള്ളി
പാതിരാപ്പള്ളി (India)
Coordinates: 9°32′0″N 76°19′0″E / 9.53333°N 76.31667°E / 9.53333; 76.31667
Country ഇന്ത്യ
Stateകേരളം
Districtആലപ്പുഴ
Languages
  Officialമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
688521, 688006
വാഹന രജിസ്ട്രേഷൻKL-04
Nearest cityAlappuzha

കേരള സംസ്ഥാനത്തെ ആലപ്പുഴ ജില്ലയിലെ ഒരു തീരദേശ ഗ്രാമമാണ് പതിരാപ്പള്ളി.[1] ആലപ്പുഴ പട്ടണത്തിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ അകലെ പുതിയ തീരദേശ പാതയ്ക്ക് സമീപത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ആലപ്പുഴ ജില്ലയിലെ മരാരിക്കുളം സൌത്ത്, ആര്യാട് പഞ്ചായത്തുകളിലെ ഒരു ഗ്രാമമാണിത്. 

സമീപ സ്ഥലങ്ങൾ

[തിരുത്തുക]

ഉദയ സ്റ്റുഡിയോ എന്ന പേരിലുള്ള ഏറ്റവും പ്രശസ്തമായ ഫിലിം സ്റ്റുഡിയോ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് (കെഎസ്ഡിപി) ഈ സ്റ്റുഡിയോയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്.

അവലംബം

[തിരുത്തുക]
  1. "Revenue villages, Taluks, and Revenue divisions in Alappuzha district". National Informatics Centre, Ministry of Electronics and Information Technology, Government of India. Retrieved 10 June 2022.
"https://ml.wikipedia.org/w/index.php?title=പാതിരാപ്പള്ളി&oldid=4591892" എന്ന താളിൽനിന്ന് ശേഖരിച്ചത്