പാതിരപ്പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ ഒരു വില്ലേജ് ആണ് പാതിരപ്പള്ളി . ആലപ്പുഴ നഗരത്തിന് അഞ്ച് കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്നു . കിഴക്ക് എൻ.എച്ച് 47 ഉം പടിഞ്ഞാറ് അറബിക്കടലും തെക്ക് തുമ്പോളിയും വടക്ക് റാണി ജംഗ്ഷൻ ഉദയ റോഡും ആണ് അതിർത്തികൾ. ഉദയാ studio സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.

"https://ml.wikipedia.org/w/index.php?title=പാതിരപ്പള്ളി&oldid=3678665" എന്ന താളിൽനിന്ന് ശേഖരിച്ചത്