മുതുകുളം പാണ്ഡവർകാവ് ദേവീക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പാണ്ഡവർകാവ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പാണ്ഡവർ കാവ് ക്ഷേത്രം
പാണ്ഡവർ കാവ്
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) ആലപ്പുഴ
ഏറ്റവും അടുത്ത നഗരം കായംകുളം/ഹരിപ്പാട്
സമയമേഖല IST (UTC+5:30)

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ മുതുകുളത്ത് സ്ഥിതി ചെയ്യുന്ന ഒരു ദേവീക്ഷേത്രമാണ് മേജർ പാണ്ഡവർ കാവ് ദേവീക്ഷേത്രം .

പ്രധാന ദേവത[തിരുത്തുക]

പാണ്ഡവ മാതാവായ കുന്തീ ദേവി ചെളികോണ്ട് ഒരു ദേവി വിഗ്രഹം ഉണ്ടാക്കി പ്രതിഷ്ഠിച്ചതാണ് ഇവിടത്തെ പ്രധാന ദേവതയായ ദുർഗാദേവി എന്നാണ് വിശ്വാസം.

ഉപ ദേവതകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

ചിത്രശാല[തിരുത്തുക]