പാണ്ട ഉറുമ്പ്
ദൃശ്യരൂപം
| Panda Ant | |
|---|---|
| Panda ant. | |
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Suborder: | |
| Superfamily: | |
| Family: | |
| Genus: | |
| Species: | E. militaris Mickel, 1938 |
| Binomial name | |
| Euspinolia militaris | |
വെൽവറ്റ് ആന്റ് വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരിനം പ്രാണിയാണ് പാണ്ട ഉറുമ്പ് അഥവാ പാണ്ട ആന്റ് (ശാസ്ത്രീയനാമം: Euspinolia militaris).[1] കറുപ്പും വെളുപ്പും കലർന്ന രോമങ്ങൾ പാണ്ടകൾക്ക് സമാനമാണ്. തെക്കെ അമേരിക്കയാണ് ഇവയുടെ സ്വദേശം.
അവലംബം
[തിരുത്തുക]- ↑ Pagliano, Guido (2011-10-31). "I Mutillidae (Hymenoptera) della collezione Zavattari Le collezioni del Museo Regionale di Scienze Naturali di Torino. II". Bollettino. Museo Regionale di Scienze Naturali. Torino (in ഇറ്റാലിയൻ). 28–1: 37–60 – via ResearchGate.