പാണ്ടോറ വൈറസ്
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| പാണ്ടോറാവൈറസ് | |
|---|---|
| Virus classification | |
| Group: | Group I (dsDNA) |
| Order: | Unassigned |
| Family: | |
| Genus: | പാണ്ടോറാവൈറസ് |
| സ്പീഷീസ് | |
ബാക്റ്റീരിയയെക്കാൾ വലിപ്പമുളള വൈറസ്സുകളാണ് പാണ്ടോറ . 20 നാനോ മീറ്റർ ആണ് വൈറസ്സുകളുടെ സാധാരണ വലിപ്പം. എന്നാൽ 1400 നാനോ മീറ്റർ ആണ് പാണ്ടോറവൈറസ്സിന്റെ വലിപ്പം. ഫ്രഞ്ച് ശാസ്ത്രജ്ഞരായ ജീൻ-മൈക്കേൽ ക്ലാവറി (Jean-Michel Claverie), ഭാര്യ ചന്ദൽ അബേർജൽ (Chantal Abergel) എന്നിവർ ഇവയെ കണ്ടെത്തിയതായി ജൂലൈ 2013 ലെ സയൻസ് മാഗസിനിൽ പരാമർശിച്ചിരിക്കുന്നു. [1]സാധാരണ മൈക്രോസ്കോപ്പിലൂടെ ഇവയെ നിരീക്ഷിക്കാം.[2]
അവലംബം
[തിരുത്തുക]- ↑ Nadège Philippe, Matthieu Legendre, Gabriel Doutre, et al. (July 2013). "Pandoraviruses: Amoeba Viruses with Genomes Up to 2.5 Mb Reaching That of Parasitic Eukaryotes". Science 341 (6143): 281–6. doi:10.1126/science.1239181. PMID 23869018.
- ↑ ഹരിശ്രീ 2013december28 പുസ്തകം 22 ലക്കം 09 പേജ്27