പാണിവാദതിലകം നാരായണൻ നമ്പ്യാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാനിവാദതിലകം നാരായണൻ നമ്പ്യാർ. മിഴാവിലെ കുലപതി, കൂടിയാട്ടം, ചാക്യാർ കൂത്ത് എന്നിവയിൽ അഗാധമായ അറിവ്. മിഴാവിൽ തായംബകക്ക് രൂപം കൊടുത്ത കലാകാരൻ. ഗുരു മാണി മാധവ ചാക്യാരുടെ മൂത്ത പുത്രൻ. മന്ത്രാങ്കം കൂത്ത്‌, ശ്രീകൃഷ്ണ ചരിതം നങ്ങ്യാർ കൂത്ത് തുടങ്ങിയ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.