പാട്യാല പെഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ലോകത്തിലെ ഏറ്റവും വലിയ പെഗ് എന്ന ഖ്യാതി നേടിയ പെഗ് ആണ് പാട്യാല പെഗ്. പട്യാല പെഗ്ഗിന്റെ ഉപജ്ഞാതാവ് പട്യാലയിലെ മഹാരാജാവ് ഭുപിന്ദർ സിംഗ് ആണ്. പോളോ മാതിരി കുതിരപ്പുറത്ത് ഉള്ള കളി ആയ "Tent Pegging" കളിയിൽ പാട്യാല ടീമും , ഐർലണ്ടിൽ നിന്ന് വന്ന ഒരു ടീമും തമ്മിൽ മത്സരം നടക്കുന്ന വേളയിൽ , ഐർലണ്ട് ടീമിനെ ഫിറ്റ്‌ ആക്കി കളി ചുളുവിൽ ജയിക്കാൻ വേണ്ടി ഭുപിന്ദർ സിംഗ് ഇറക്കിയ ഒരു നമ്പർ ആണ് സാധാരണ പെഗ്ഗിന്റെ ഇരട്ടി വരുന്ന ഈ വ്യാജ പെഗ്. ഇതാണ് പിൽക്കാലത്ത് പട്യാല പെഗ് എന്ന് അറിയപ്പെടുന്നത്.[1][2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പാട്യാല_പെഗ്&oldid=2721500" എന്ന താളിൽനിന്ന് ശേഖരിച്ചത്