ഉള്ളടക്കത്തിലേക്ക് പോവുക

പാട്ടുപുരക്കൽ ഭഗവതീ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പാട്ടുപുരക്കല് ഭഗവതീ ക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എറണാകുളം ജില്ലയുടെ ഭരണകേന്ദ്രമായ കാക്കനാടാണ് പാട്ടുപുരക്കൽ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭഗവതി പ്രതിഷ്ഠയാണ് പ്രധാനം എങ്കിലും ശിവൻ , ശാസ്താവ് , ഗണപതി എന്നീ ദേവപ്രതിഷ്ഠകളും ഉണ്ട്. മീനമാസത്തിലെ ഭരണി നാളിലാണ് ഉത്സവം.താലപ്പൊലിയോടുകൂടിയാണ് അഞ്ചു ദിവസം നീണ്ടുനില്ക്കുന്ന ഉത്സവം ആഘോഷിക്കുന്നത്