പാടൂർ, പാലക്കാട്‌ ജില്ല

Coordinates: 10°64′66″N 76°48′08″E / 11.08500°N 76.80222°E / 11.08500; 76.80222 Coordinates: latitude minutes >= 60
Coordinates: latitude seconds >= 60
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാടൂർ
Map of India showing location of Kerala
Location of പാടൂർ
പാടൂർ
Location of പാടൂർ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) പാലക്കാട് ജില്ല
ജനസംഖ്യ 2,500 (2001)
സമയമേഖല IST (UTC+5:30)
കോഡുകൾ

10°64′66″N 76°48′08″E / 11.08500°N 76.80222°E / 11.08500; 76.80222 Coordinates: latitude minutes >= 60
Coordinates: latitude seconds >= 60
{{#coordinates:}}: അസാധുവായ അക്ഷാംശം

പാലക്കാട് ജില്ലയിലെ കാവശ്ശേരി ഗ്രാമപഞ്ചായത്തിലെ ഒരു റവന്യു വില്ലേജ് ആണ് പാടൂർ. പാടൂർ വേല വെടിക്കെട്ടിന് പ്രശസ്തമാണ്.[അവലംബം ആവശ്യമാണ്] പോസ്റ്റൽ കോഡ് 678543

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

പാടൂരിലെ ഏക വായനശാലയാണ് പാടൂർ പൊതുജന വായനശാല. ഇവിടത്തെ ഏക എൽ.പി സ്ക്കൂളാണ് എ.എൽ.പി.സ്ക്കൂൾ പാടൂർ. പാടൂർ പൊതു ബസ്റ്റോപ്പിൽ നിന്ന് ഏതാണ്ട് 1 കി.മീ അകലെയാണ് സ്ക്കൂൾ. ഒന്നാംതരം മുതൽ അഞ്ചാംതരം വരെയുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു.

അവലംബങ്ങൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പാടൂർ,_പാലക്കാട്‌_ജില്ല&oldid=3344774" എന്ന താളിൽനിന്ന് ശേഖരിച്ചത്