പാടൂർ, തൃശ്ശൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പാടൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ വെങ്കിടങ്ങ് പഞ്ചായത്തിൽ , കുണ്ടഴിയൂർ അംശത്തിലെ ഒരു പ്രദേശമാണ്‌ പാടൂർ . കാനോലി കനാലിന്റെ തീരത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പാടൂർ,_തൃശ്ശൂർ&oldid=3345006" എന്ന താളിൽനിന്ന് ശേഖരിച്ചത്