പാടക്കിഴങ്ങ്
ദൃശ്യരൂപം
| പാട | |
|---|---|
| പാടക്കിഴങ്ങ് ചെടി | |
| Scientific classification | |
| Kingdom: | |
| Division: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | C. peltata |
| Binomial name | |
| Cyclea peltata | |
ഒരു ഔഷധസസ്യയിനമാണ് പാട (ശാസ്ത്രീയ നാമം -Cyclea peltata) പാടവള്ളി, പാടക്കിഴങ്ങ്, പാഠാ എന്നീ പേരുകളിലും പ്രാദേശികമായി ഇവ അറിയപ്പെടുന്നു.
രസാദി ഗുണങ്ങൾ
[തിരുത്തുക]രസം :തിക്തം
ഗുണം :ലഘു, സ്നിഗ്ധം
വീര്യം :ഉഷ്ണം
വിപാകം :കടു [1]
ഔഷധയോഗ്യ ഭാഗം
[തിരുത്തുക]വേര്, ഇല[1]
ഔഷധ ഗുണങ്ങൾ
[തിരുത്തുക]ആയുർവേദരീതിയിൽ പാടയുടെ എല്ലാ ഭാഗങ്ങളും ഉപയോഗയോഗ്യമാണ്. നേത്രരോഗങ്ങൾ, വൃണങ്ങൾ, ഗർഭപാത്രഭ്രംശനം, വൃക്കരോഗങ്ങൾ, മഹോദരം തുടങ്ങിയ അസുഖങ്ങളിലും വിഷ ചികിത്സയിലും ഉപയോഗിക്കുന്നു.
ചിത്രശാല
[തിരുത്തുക]- പാട, തൃശ്ശൂരിൽ
- പാട, തൃശ്ശൂരിൽ
- പാടയുടെ കായ്കൾ
- കായ്കൾ
അവലംബം
[തിരുത്തുക]- അഷ്ടാംഗഹൃദയം വിവ., വ്യാ., വി. എം. കുട്ടികൃഷ്ണമേനോൻ, സാംസ്കാരിക വകുപ്പ്, കേരള സർക്കാർ, ISBN 81-86365-06-0
- കേരളത്തിലെ കാട്ടുപൂക്കൾ ഭാഗം2- മാത്യു താമരക്കാട്ട്, കേരള സാഹിത്യ അക്കാദമി