ഉള്ളടക്കത്തിലേക്ക് പോവുക

പാഞ്ചജന്യം (1982 ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാഞ്ചജന്യം
സംവിധാനംകെ.ജി. രാജശേഖരൻ
കഥകെ.ജി. രാജശേഖരൻ
തിരക്കഥരവി വിലങ്ങൻ
നിർമ്മാണംഎസ്.ആർ സ്വാമി , ആർ.ഡി ദത്തൻ
അഭിനേതാക്കൾപ്രേം നസീർ
സ്വപ്ന
ബാലൻ കെ. നായർ
കവിയൂർ പൊന്നമ്മ
വരലക്ഷ്മി
പി.സി. ജോർജ്ജ്
ബീന സാബു
കടുവാക്കുളം
ആലുമ്മൂടൻ
ചിത്രസംയോജനംവി.പി കൃഷ്ണൻ
സംഗീതംശങ്കർ ഗണേഷ്
റിലീസ് തീയതി
27/8/ 1982
രാജ്യംഭാരതം
ഭാഷമലയാളം

1982ൽ കെ.ജി. രാജശേഖരൻ കഥയെഴുതി സംവിധാനം ചെയ്ത രവി വിലങ്ങനെക്കൊണ്ട് തിരക്കഥയും സംഭാഷണവു മെഴുതിയ, എസ് ആർ സ്വാമി നിർമ്മിച്ച് പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്പാഞ്ചജന്യം. പ്രേം നസീർ, സ്വപ്ന, ബാലൻ കെ. നായർ,കവിയൂർ പൊന്നമ്മ,കടുവാക്കുളം , ആലുമ്മൂടൻ തുടങ്ങിയവർ പ്രധാനവേഷമിട്ട ഈ ചിത്രത്തിന്റെ ഗാനങ്ങൾ മങ്കൊമ്പ് ഗോപാലകൃഷ്ണൻരചിച്ചു. ശങ്കർ ഗണേഷ് ഈണം നൽകി. [1][2]

താരനിര[3]

[തിരുത്തുക]
ക്ര.നം.താരംവേഷം
1പ്രേം നസീർവേണു
2സ്വപ്നഇന്ദിര
3ബാലൻ കെ. നായർബാലൻ
4കവിയൂർ പൊന്നമ്മലക്ഷ്മീദേവി
5വരലക്ഷ്മിജാനകി
6ജോസ് പ്രകാശ്മാധവൻ തമ്പി
7കടുവാക്കുളം കുട്ടൻപിള്ള
8ബീന സാബുസരസു
9ആലുമ്മൂടൻനാരായണൻ തുഞ്ചത്ത്
10പി.കെ. എബ്രഹാംശേഖരപ്പിള്ള
11മണവാളൻ ജോസഫ്ഗോപി
12നിത്യശാരദ
13സത്താർപോലീസ് ഇൻസ്പെക്റ്റർ സോമൻ
14മാഫിയ ശശിഗുണ്ട
15ഹരിരഘു
16പി.സി ജോർജ്ജ്ഇൻസ്പെക്റ്റർ രാജൻ

പാട്ടരങ്ങ്[4]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർ
1ആളെ കണ്ടാൽ പാവംപി. ജയചന്ദ്രൻ, വാണി ജയറാം രേണുക
2മാർകഴിയിലെ മഞ്ഞ്ഉണ്ണിമേനോൻ
3വസന്ത മഞ്ജിമകൾ കെ.ജെ. യേശുദാസ്,അമ്പിളി
4വിഷു സംക്രമംഉണ്ണി മേനോൻ ,കെ.പി. ബ്രഹ്മാനന്ദൻ ,അമ്പിളി ,കോറസ്‌

അവലംബം

[തിരുത്തുക]
  1. "Panchajanyam". Malayalam Movie Database. Archived from the original on 2014-10-08. Retrieved 28 September 2017.
  2. http://www.imdb.com/title/tt0317971/?ref_=nv_sr_2
  3. "Film പാഞ്ചജന്യം ( 1982)". malayalachalachithram. Retrieved 2018-01-29. {{cite web}}: Cite has empty unknown parameter: |1= (help)
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-02-08. Retrieved 2018-02-07.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ചിത്രം കാണുക

[തിരുത്തുക]

പാഞ്ചജന്യം1982