പാഖി കടുവാ സങ്കേതം
ദൃശ്യരൂപം
| Pakke Tiger Reserve | |
ഐ.യു.സി.എൻ., വർഗ്ഗം II (ദേശീയോദ്യാനം) | |
| രാജ്യം | |
| സംസ്ഥാനം | Arunachal Pradesh |
| ജില്ല(കൾ) | East Kameng |
| Established | 1966 |
| ഏറ്റവും അടുത്ത നഗരം | Rangapara 36.2 kilometres (22.5 mi) NE |
| സമയമേഖല | IST (UTC+5:30) |
| വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
861.95 km² (333 sq mi) • 2,040 m (6,693 ft) |
| കാലാവസ്ഥ • Precipitation താപനില • വേനൽ • ശൈത്യം |
Cwa (Köppen) • 2,506 mm (98.7 in) • 36 °C (97 °F) • 12 °C (54 °F) |
| Governing body | Secretary (Environment & Forest), Government of Arunachal Pradesh |
| വെബ്‌സൈറ്റ് | Pakke Tiger Reserve |
27°05′00″N 92°51.5′00″E / 27.08333°N 92.85833°E{{#coordinates:}}: അസാധുവായ രേഖാംശം അരുണാചൽ പ്രദേശിലെ കിഴക്കൻ കാമെംഗ് ജില്ലയിലുള്ള സംരക്ഷിത കടുവാ സങ്കേതമാണ് പാഖി. 862 ച:കി:മീറ്ററുകളിലായി ഇത് വ്യാപിച്ചു കിടക്കുന്നു.അരുണാചൽ പ്രദേശിലെ പരിസ്ഥിതിവകുപ്പിനാണ് ഇതിന്റെ സംരക്ഷണച്ചുമതല. 1977 ൽ ആണ് ഇത് ഒരു സംരക്ഷിതപ്രദേശവും, പിന്നീട് 2002 ൽ ഒരു കടുവാ സങ്കേതമാക്കിയും പ്രഖ്യാപിയ്ക്കപ്പെട്ടത്.[3]
അവലംബം
[തിരുത്തുക]- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്; "birand" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑
Tana Tapi, Divisional Forest Officer, "General Information", Pakke Tiger Reserve, PTR, Kalyan Varma, retrieved 2012-02-26
{{citation}}: CS1 maint: extra punctuation (link) CS1 maint: multiple names: authors list (link) - ↑ "Pakke Tiger Reserve", Reserve Guide - Project Tiger Reserves In India, National Tiger Conservation Authority, retrieved 2012-02-26
പുറംകണ്ണികൾ
[തിരുത്തുക]- Map - Pakke Tiger Reserve