പാകിസ്താൻ റെയിൽവേ
ദൃശ്യരൂപം
Departmental Undertaking of The Ministry of Railways, Government of Pakistan | |
വ്യവസായം | Railroad |
സ്ഥാപിതം | 1947 |
ആസ്ഥാനം | Lahore, Punjab |
സേവന മേഖല(കൾ) | Pakistan |
സേവനങ്ങൾ | Passenger railways freight services parking lot operations other related services |
വരുമാനം | PKR 25 Billion (2013-2014) [1] |
ഉടമസ്ഥൻ | Government of Pakistan (100%) |
ജീവനക്കാരുടെ എണ്ണം | 82,424 (2010-2011)[1] |
വെബ്സൈറ്റ് | www |
പാകിസ്താൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമാണ് പാകിസ്താൻ റെയിൽവേ. 1947 മുതൽ 1974 വരെ ഇത് പാകിസ്താൻ വെസ്റ്റേൺ റെയിൽവേ എന്നാണറിയപ്പെട്ടിരുന്നത്. 1886-ൽ ലാഹോർ ആസ്ഥാനമാക്കി ഇത് സ്ഥാപിക്കപ്പെട്ടു. ഏതാണ്ട് 7791 കി.മീ ദൂരത്തിലായി വിപുലമായ തീവണ്ടി ശൃംഖല പാകിസ്താൻ റെയിൽവേയ്ക്ക് ഉണ്ട്.
അവലംബം
[തിരുത്തുക]