പാകിസ്താനിലെ ക്രിസ്തുമതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാകിസ്താൻ ജനതയുടെ 1.6% ജനങ്ങൾ ക്രിസ്തുമതവിശ്വാസികളാണ്. 2005 ലെ കണക്കു പ്രകാരം 2.5 മില്യൺ ജനങ്ങളാണ് ക്രിസ്തുമത വിശ്വാസികൾ. ഇതിൽ ഏകദേശം പകുതി റോമൻ കത്തോലിക്കരും ബാക്കി പ്രോട്ടസ്റ്റന്റ് വിഭാഗവുമാണ്.