പാംഗോങ്ങ് തടാകം
പാംഗോങ്ങ് തടാകം | |
---|---|
സ്ഥാനം | Ladakh, India; Rutog County, Tibet, China |
നിർദ്ദേശാങ്കങ്ങൾ | 33°43′04.59″N 78°53′48.48″E / 33.7179417°N 78.8968000°ECoordinates: 33°43′04.59″N 78°53′48.48″E / 33.7179417°N 78.8968000°E |
Type | Soda lake |
Basin countries | China, India |
പരമാവധി നീളം | 134 കി.മീ (440,000 അടി) |
പരമാവധി വീതി | 5 കി.മീ (16,000 അടി) |
ഉപരിതല വിസ്തീർണ്ണം | approx. 700 കി.m2 (7.5×109 sq ft) |
പരമാവധി ആഴം | 328 ft. (100 m) |
ഉപരിതല ഉയരം | 4,250 മീറ്റർ (13,940 അടി) |
Frozen | during winter |
പാംഗോങ്ങ് തടാകം | |||||||
Traditional Chinese | 班公錯 | ||||||
---|---|---|---|---|---|---|---|
Simplified Chinese | 班公错 | ||||||
| |||||||
|
ഹിമാലയത്തിൽ 13,900 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലും ചൈനയിലുമായി കിടക്കുന്ന തടാകമാണ് പാൻഗോങ് തടാകം. തടാകത്തിന്റെ 45 കിലോമീറ്റർ ഇന്ത്യയിലും 90 കിലോമീറ്റർ ചൈനയിലുമാണ് കിടക്കുന്നത്. 134 കിലോമീറ്റർ നീളമുള്ള പാൻഗോങ് ലഡാക്കിൽനിന്നു ചൈന വരെ എത്തുന്നു.
ചൈനീസ് അവകാശവാദം[തിരുത്തുക]
തടാകത്തിലും റോഡിലുമുള്ള അതിർത്തി രേഖ (ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ) കടക്കാൻ ചൈനീസ് സൈന്യം 2014 ൽ നടത്തിയ ശ്രമം ഇന്ത്യൻ ടിബറ്റൻ ബോർഡർ പോലീസ് തടഞ്ഞിരുന്നു. ഇന്ത്യൻ ഭാഗത്തേക്ക് ബോട്ടുകളിലാണ് ചൈനീസ് സൈന്യം എത്തിയത്.[1]
1962 ലെ ഇന്ത്യ - ചൈനീസ് യുദ്ധത്തിൽ ഈ പ്രദേശം പീപ്പിൾസ് ലിബറേഷൻ ആർമി പിടിച്ചെടുത്തിരുന്നു. [2]
സിനിമയിൽ[തിരുത്തുക]
- മണിരത്നം സംവിധാനം ചെയ്ത 'ദിൽ സേ എന്ന സിനിമയിൽ ഷാറുഖ് ഖാനും മനീഷ കൊയ്രാളയും ചേർന്നുള്ള ഗാനരംഗത്തിൽ.
- ആമിർ ഖാൻ ചിത്രമായ ത്രീ ഇഡിയറ്റ്സിന്റെ അവസാനരംഗത്തിൽ.
- ഷാറുഖ്-അനുഷ്ക ശർമ ചിത്രമായ ജബ് തക് ഹേ ജാനിൽ
അവലംബം[തിരുത്തുക]
- ↑ "പാൻഗോങ് തടാകം വഴി ചൈനീസ് പട്ടാളത്തിന്റെ കടന്നു കയറ്റ ശ്രമം". www.mathrubhumi.com. മൂലതാളിൽ നിന്നും 2014-11-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 നവംബർ 2014.
- ↑ Burkitt, Laurie; Scobell, Andrew; Wortzel, Larry M. (July 2003). "THE LESSONS OF HISTORY: THE CHINESE PEOPLE'S LIBERATION ARMY AT 75" (PDF). Strategic Studies Institute: 340–341. ISBN 1-58487-126-1. മൂലതാളിൽ (PDF) നിന്നും 2012-02-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-11-03. Cite journal requires
|journal=
(help)CS1 maint: date and year (link)