പസഫിക്ക് സാൽമൺ മത്സ്യങ്ങൾ
Jump to navigation
Jump to search
കടലിൽ ജീവിക്കുന്ന പസഫിക്ക് സാൽമൺ മത്സ്യങ്ങൾ വടക്കേ അമേരിക്കയിലെ പുഴകളുടെ ആരംഭ ഭാഗത്താണ് മുട്ടയിടുന്നത്. മുട്ടയിട്ട് കുറച്ച് ദിവസങ്ങൾക്കുള്ളിൽ അവ ചത്തുപോകുന്നു. കുഞ്ഞുങ്ങൾ കുറച്ചുകാലം ശുദ്ധജലത്തിൽ കഴിഞ്ഞ ശേഷം കടലിലേക്ക് യാത്രയാകും. മൂന്ന് നാല് വർഷം കൊണ്ടിവ പൂർണ്ണ വളർച്ചയെത്തും. പിന്നീട് മുട്ടയിടാനുള്ള മടക്കയാത്രയാണ്. അത് അവയുടെ അവസാന യാത്രയായി മാറുന്നു.