പശ്ചിമഘട്ടത്തിലെ തദ്ദേശവൃക്ഷങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബെംഗളൂരുവിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ പരിസ്ഥിതിശാസ്ത്രകേന്ദ്രത്തോടനുബന്ധിച്ചുള്ള [1] ENVIS [2]തയ്യാറാക്കിയ പശ്ചിമഘട്ടതദ്ദേശവാസിയായ വൃക്ഷങ്ങളുടെ പട്ടികയാണിത്. [3]

ക്രമസംഖ്യ സ്പീഷിസിന്റെ പേര് മലയാളം പേര് കുടുംബം കാണുന്ന സംസ്ഥാനങ്ങൾ
1 Actinodaphne angustifolia ലോറേസീ കർണാടകം,ഗോവ,മഹാരാഷ്ട്ര
2 Actinodaphne bourdillonii മലവിരിഞ്ഞി ലോറേസീ കേരളം,തമിഴ്‌നാട്
3 Actinodaphne bourneae ലോറേസീ തമിഴ്‌നാട്
4 Actinodaphne campanulata var.campanulata ലോറേസീ തമിഴ്‌നാട്
5 Actinodaphne campanulata var.obtusa ലോറേസീ തമിഴ്‌നാട്
6 Actinodaphne hookeri ലോറേസീ കർണാടകം,മഹാരാഷ്ട്ര
7 Actinodaphne lanata ലോറേസീ തമിഴ്‌നാട്
8 Actinodaphne lawsonii ലോറേസീ കർണാടകം,കേരളം,തമിഴ്‌നാട്
9 Actinodaphne malabarica കമ്പിളിവിരിഞ്ഞി ലോറേസീ കർണാടകം,കേരളം,തമിഴ്‌നാട്
10 Actinodaphne salicina ലോറേസീ കേരളം,തമിഴ്‌നാട്
11 Actinodaphne tadulingamii ലോറേസീ കർണാടകം,കേരളം,തമിഴ്‌നാട്
12 Aglaia barberi മീലിയേസീ കർണാടകം,കേരളം,മഹാരാഷ്ട്ര,തമിഴ്‌നാട്
13 Aglaia canarensis മീലിയേസീ കർണാടകം,കേരളം
14 Aglaia exstipulata മീലിയേസീ കേരളം,തമിഴ്‌നാട്
15 Aglaia indica മീലിയേസീ കേരളം
16 Aglaia jainii മീലിയേസീ കർണാടകം,കേരളം,തമിഴ്‌നാട്
17 Aglaia lawii മീലിയേസീ കർണാടകം,കേരളം,മഹാരാഷ്ട്ര,തമിഴ്‌നാട്
18 Aglaia littoralis മീലിയേസീ കർണാടകം,മഹാരാഷ്ട്ര
19 Aglaia maiae മീലിയേസീ കർണാടകം,കേരളം,തമിഴ്‌നാട്
20 Aglaia malabarica ചുകന്ന അകിൽ മീലിയേസീ കേരളം
21 Aglaia simplicifolia മീലിയേസീ കർണാടകം,കേരളം,തമിഴ്‌നാട്
22 Anacolosa densiflora മലങ്കാര OLACACEAE കേരളം
23 Apollonias arnottii കാരമാവ് ലോറേസീ കേരളം,തമിഴ്‌നാട്
24 Aporusa bourdillonii മലംവെട്ടി യൂഫോർബിയേസീ കേരളം
25 Aralia malabarica ARALIACEAE കേരളം,തമിഴ്‌നാട്
26 Ardisia amplexicaulis MYRSINACEAE കേരളം,തമിഴ്‌നാട്
27 Ardisia blatteri MYRSINACEAE കേരളം,തമിഴ്‌നാട്
28 Ardisia rhomboidea MYRSINACEAE കേരളം,തമിഴ്‌നാട്
29 Ardisia sonchifolia മൊളക്ക MYRSINACEAE കേരളം,തമിഴ്‌നാട്
30 Artocarpus hirsutus ആഞ്ഞിലി മൊറേസി കേരളം,തമിഴ്‌നാട്
31 Atalantia wightii റൂട്ടേസീ കർണാടകം,കേരളം,മഹാരാഷ്ട്ര,തമിഴ്‌നാട്
32 Atuna indica കല്ലൻകായ്‌മരം CHRYSOBALANACEAE തമിഴ്‌നാട്
33 Atuna travancorica കല്ലൻകായമരം CHRYSOBALANACEAE കേരളം
34 Baccaurea courtallensis മൂട്ടിപ്പഴം യൂഫോർബിയേസീ കർണാടകം,കേരളം,തമിഴ്‌നാട്
35 Beilschmiedia wightii നഗരമരം ലോറേസീ കർണാടകം,കേരളം,തമിഴ്‌നാട്
36 Bentickia condapanna ARECACEAE കേരളം,തമിഴ്‌നാട്
37 Berberis nilghiriensis BERBERIDACEAE കേരളം
38 Blachia calycina യൂഫോർബിയേസീ കർണാടകം,കേരളം,തമിഴ്‌നാട്
39 Blachia denudata യൂഫോർബിയേസീ കർണാടകം,കേരളം,ഗോവ,മഹാരാഷ്ട്ര
40 Blachia reflexa യൂഫോർബിയേസീ കർണാടകം,കേരളം,തമിഴ്‌നാട്
41 Blachia umbellata വെള്ളത്താളി യൂഫോർബിയേസീ കർണാടകം,കേരളം,തമിഴ്‌നാട്
42 Blepharistemma membranifolia RHIZOPHORACEAE കർണാടകം,കേരളം
43 Buchanania barberi അനാക്കാർഡിയേസീ കേരളം
44 Buchanania lanceolata അനാക്കാർഡിയേസീ കേരളം
45 Byrsophyllum tetrandrum RUBIACEAE തമിഴ്‌നാട്
46 Calophyllum apetalum മഞ്ഞപ്പുന്ന CLUSIACEAE കർണാടകം,കേരളം,മഹാരാഷ്ട്ര,തമിഴ്‌നാട്
47 Calophyllum austroindicum CLUSIACEAE കേരളം,തമിഴ്‌നാട്
48 Canthium ficiforme RUBIACEAE തമിഴ്‌നാട്
49 Canthium neilgherrense RUBIACEAE തമിഴ്‌നാട്
50 Canthium pergracilis RUBIACEAE കേരളം
51 Canthium travancoricum RUBIACEAE കേരളം,തമിഴ്‌നാട്
52 Casearia rubescens FLACOURTIACEAE കർണാടകം,കേരളം,തമിഴ്‌നാട്
53 Casearia varians FLACOURTIACEAE കേരളം,തമിഴ്‌നാട്
54 Casearia wynadensis FLACOURTIACEAE കേരളം,തമിഴ്‌നാട്
55 Chionanthus leprocarpa OLEACEAE കേരളം,തമിഴ്‌നാട്
56 Chionanthus linocieroides കാട്ടുചക്ലത്തി OLEACEAE കേരളം,തമിഴ്‌നാട്
57 Cinnamomum chemungianum ലോറേസീ തമിഴ്‌നാട്
58 Cinnamomum filipedicellatum ആറ്റുകറുവ ലോറേസീ കേരളം,തമിഴ്‌നാട്
59 Cinnamomum goaense ലോറേസീ മഹാരാഷ്ട്ര
60 Cinnamomum heyneanum ലോറേസീ കർണാടകം
61 Cinnamomum keralaense ലോറേസീ കർണാടകം,കേരളം,തമിഴ്‌നാട്
62 Cinnamomum macrocarpum കറുംതൊലി ലോറേസീ കർണാടകം,കേരളം,തമിഴ്‌നാട്
63 Cinnamomum malabatrum വഴന ലോറേസീ കർണാടകംകേരളം,തമിഴ്‌നാട്
64 Cinnamomum perrottetii ലോറേസീ കേരളം,തമിഴ്‌നാട്
65 Cinnamomum riparium ആറ്റുവയന ലോറേസീ കർണാടകം,കേരളം,തമിഴ്‌നാട്
66 Cinnamomum sulphuratum കാട്ടുകറുവ ലോറേസീ കർണാടകം,കേരളം,തമിഴ്‌നാട്
67 Cinnamomum travancoricum ലോറേസീ കർണാടകം,കേരളം,തമിഴ്‌നാട്
68 Cinnamomum walaiwarense ലോറേസീ തമിഴ്‌നാട്,തമിഴ്‌നാട്
69 Cinnamomum wightii ചെറുകറുവ ലോറേസീ തമിഴ്‌നാട്,തമിഴ്‌നാട്
70 Cleistanthus malabaricus എട്ടിമരം യൂഫോർബിയേസീ കർണാടകം
71 Cleistanthus travancorensis യൂഫോർബിയേസീ തമിഴ്‌നാട്
72 Croton lawianus യൂഫോർബിയേസീ കർണാടകം
73 Croton malabaricus ചുണ്ണാമ്പുമരം യൂഫോർബിയേസീ കർണാടകം,കേരളം,തമിഴ്‌നാട്
74 Cryptocarya anamallayana ലോറേസീ തമിഴ്‌നാട്
75 Cryptocarya beddomei ലോറേസീ കർണാടകം,കേരളം,തമിഴ്‌നാട്
76 Cryptocarya bourdillonii ലോറേസീ കർണാടകം,കേരളം,മഹാരാഷ്ട്ര,തമിഴ്‌നാട്
77 Cryptocarya stocksii ലോറേസീ കർണാടകം,കേരളം,തമിഴ്‌നാട്
78 Cynometra beddomei ചെറുകൂരി FABACEAE (Caesalpinioideae) കർണാടകം,കേരളം
79 Cynometra bourdillonii FABACEAE (Caesalpinioideae) കർണാടകം,കേരളം,തമിഴ്‌നാട്
80 Cynometra travancorica കൂരി FABACEAE (Caesalpinioideae) കർണാടകം,കേരളം,തമിഴ്‌നാട്
81 Dialium travancoricum മലമ്പുളി FABACEAE (Caesalpinioideae) കേരളം,തമിഴ്‌നാട്
82 Dimorphocalyx beddomei യൂഫോർബിയേസീ കേരളം,തമിഴ്‌നാട്
83 Dimorphocalyx lawianus യൂഫോർബിയേസീ കർണാടകം,കേരളം,മഹാരാഷ്ട്ര,തമിഴ്‌നാട്
84 Diospyros angustifolia EBENACEAE കർണാടകം,ഗോവ
85 Diospyros assimilis കരിമരം EBENACEAE കർണാടകം,കേരളം,തമിഴ്‌നാട്
86 Diospyros atrata EBENACEAE കേരളം,തമിഴ്‌നാട്
87 Diospyros barberi EBENACEAE തമിഴ്‌നാട്
88 Diospyros bourdillonii EBENACEAE കർണാടകം,കേരളം,തമിഴ്‌നാട്
89 Diospyros candolleana കാരമരം EBENACEAE കർണാടകം,കേരളം,ഗോവ,മഹാരാഷ്ട്ര,തമിഴ്‌നാട്
90 Diospyros foliolosa EBENACEAE കേരളം,തമിഴ്‌നാട്
91 Diospyros ghatensis ഡയോസ്‌പൈറോസ് ഘട്ടൻസിസ് EBENACEAE കർണാടകം,കേരളം,തമിഴ്‌നാട്
92 Diospyros humilis EBENACEAE കേരളം,തമിഴ്‌നാട്
93 Diospyros nilagirica EBENACEAE കർണാടകം,കേരളം,തമിഴ്‌നാട്
94 Diospyros paniculata കാരി EBENACEAE കർണാടകം,കേരളം,തമിഴ്‌നാട്
95 Diospyros pruriens EBENACEAE കർണാടകം,കേരളം,തമിഴ്‌നാട്
96 Diospyros saldanhae EBENACEAE കർണാടകം,കേരളം,ഗോവ
97 Diospyros sulcata EBENACEAE കേരളം
98 Dipterocarpus bourdilloni കാരാഞ്ഞിലി DIPTEROCARPACEAE കർണാടകം,കേരളം,തമിഴ്‌നാട്
99 Dipterocarpus indicus കൽപയിൽ DIPTEROCARPACEAE കർണാടകം,കേരളം,തമിഴ്‌നാട്
100 Drypetes confertiflorus യൂഫോർബിയേസീ കർണാടകം,കേരളം,തമിഴ്‌നാട്
101 Drypetes elata യൂഫോർബിയേസീ കർണാടകം,കേരളം,മഹാരാഷ്ട്ര,തമിഴ്‌നാട്
102 Drypetes malabarica യൂഫോർബിയേസീ കർണാടകം,കേരളം,തമിഴ്‌നാട്
103 Drypetes oblongifolia യൂഫോർബിയേസീ കർണാടകം,കേരളം,തമിഴ്‌നാട്
104 Drypetes porteri യൂഫോർബിയേസീ തമിഴ്‌നാട്
105 Drypetes travancorica യൂഫോർബിയേസീ തമിഴ്‌നാട്
106 Drypetes venusta അസ്ഥിമരം യൂഫോർബിയേസീ കേരളം,തമിഴ്‌നാട്
107 Drypetes wightii യൂഫോർബിയേസീ കേരളം,തമിഴ്‌നാട്
108 Dysoxylum beddomei മീലിയേസീ കേരളം
109 Dysoxylum ficiforme അകിൽ മീലിയേസീ കേരളം,തമിഴ്‌നാട്
110 Dysoxylum malabaricum മീലിയേസീ കർണാടകം,കേരളം,തമിഴ്‌നാട്
111 Elaeocarpus blascoi ELAEOCARPACEAE തമിഴ്‌നാട്
112 Elaeocarpus gaussenii ELAEOCARPACEAE തമിഴ്‌നാട്
113 Elaeocarpus munronii കൽരുദ്രാക്ഷം ELAEOCARPACEAE കർണാടകം,കേരളം,തമിഴ്‌നാട്
114 Elaeocarpus recurvatus ചോളരുദ്രാക്ഷം ELAEOCARPACEAE കേരളം,തമിഴ്‌നാട്
115 Elaeocarpus venustus ELAEOCARPACEAE തമിഴ്‌നാട്
116 Eugenia argentea MYRTACEAE കേരളം
117 Eugenia calcadensis MYRTACEAE തമിഴ്‌നാട്
118 Eugenia cotonifolia MYRTACEAE കർണാടകം,കേരളം,തമിഴ്‌നാട്
119 Eugenia discifera MYRTACEAE തമിഴ്‌നാട്
120 Eugenia floccosa MYRTACEAE തമിഴ്‌നാട്
121 Eugenia indica MYRTACEAE തമിഴ്‌നാട്
122 Eugenia macrosepala MYRTACEAE കർണാടകം,ഗോവ
123 Eugenia rottleriana MYRTACEAE തമിഴ്‌നാട്
124 Eugenia singampattiana MYRTACEAE തമിഴ്‌നാട്
125 Euodia lunu-ankenda റൂട്ടേസീ കേരളം,തമിഴ്‌നാട്
126 Euonymus angulatus CELASTRACEAE കർണാടകം,കേരളം,തമിഴ്‌നാട്
127 Euonymus crenulatus CELASTRACEAE കർണാടകം,കേരളം,തമിഴ്‌നാട്
128 Euonymus dichotomus CELASTRACEAE കർണാടകം,കേരളം,തമിഴ്‌നാട്
129 Euonymus indicus CELASTRACEAE കർണാടകം,കേരളം,മഹാരാഷ്ട്ര,തമിഴ്‌നാട്
130 Euonymus paniculatus CELASTRACEAE തമിഴ്‌നാട്
131 Euonymus serratifolius CELASTRACEAE കേരളം,തമിഴ്‌നാട്
132 Ficus angladei മൊറേസി തമിഴ്‌നാട്
133 Ficus beddomei തവിട്ടാൽ മൊറേസി കർണാടകം,കേരളം,മഹാരാഷ്ട്ര,തമിഴ്‌നാട്
134 Flacourtia montana വയങ്കത FLACOURTIACEAE കർണാടകം,കേരളം,ഗോവ,മഹാരാഷ്ട്ര,തമിഴ്‌നാട്
135 Garcinia gummi-gutta CLUSIACEAE കർണാടകം,കേരളം,തമിഴ്‌നാട്
136 Garcinia imbertii CLUSIACEAE തമിഴ്‌നാട്
137 Garcinia indica കോകം CLUSIACEAE കർണാടകം,ഗോവ,മഹാരാഷ്ട്ര
138 Garcinia rubro-echinata CLUSIACEAE കേരളം,തമിഴ്‌നാട്
139 Garcinia talbotii CLUSIACEAE കർണാടകം,കേരളം,മഹാരാഷ്ട്ര,തമിഴ്‌നാട്
140 Garcinia travancorica മലമ്പൊങ്ങ് CLUSIACEAE കേരളം,തമിഴ്‌നാട്
141 Garcinia wightii CLUSIACEAE കേരളം
142 Glochidion bourdillonii യൂഫോർബിയേസീ കേരളം,തമിഴ്‌നാട്
143 Glochidion ellipticum var.ellipticum യൂഫോർബിയേസീ കേരളം,മഹാരാഷ്ട്ര,തമിഴ്‌നാട്
144 Glochidion ellipticum var.ralphii യൂഫോർബിയേസീ കർണാടകം,കേരളം,തമിഴ്‌നാട്
145 Glochidion johnstonei യൂഫോർബിയേസീ കർണാടകം,ഗോവ
146 Glochidion malabaricum യൂഫോർബിയേസീ കർണാടകം,കേരളം,തമിഴ്‌നാട്
147 Glochidion neilgherrense യൂഫോർബിയേസീ കർണാടകം,കേരളം,തമിഴ്‌നാട്
148 Glochidion pauciflorum യൂഫോർബിയേസീ കർണാടകം,തമിഴ്‌നാട്
149 Glochidion sisparense യൂഫോർബിയേസീ തമിഴ്‌നാട്
150 Glochidion tomentosum യൂഫോർബിയേസീ കർണാടകം,കേരളം
151 Gluta travancorica ചെന്തുരുണി അനാക്കാർഡിയേസീ കേരളം,തമിഴ്‌നാട്
152 Glycosmis macrocarpa റൂട്ടേസീ കർണാടകം,കേരളം,തമിഴ്‌നാട്
153 Glyptopetalum lawsonii CELASTRACEAE തമിഴ്‌നാട്
154 Goniothalamus cardiopetalus ANNONACEAE കർണാടകം,കേരളം,തമിഴ്‌നാട്
155 Goniothalamus rhynchantherus ANNONACEAE കേരളം,തമിഴ്‌നാട്
156 Goniothalamus wightii ANNONACEAE കേരളം,തമിഴ്‌നാട്
157 Goniothalamus wynaadensis ANNONACEAE കേരളം,തമിഴ്‌നാട്
158 Gordonia obtusa കാട്ടുകരണ തീയേസീ കർണാടകം,കേരളം,തമിഴ്‌നാട്
159 Gymnacranthera canarica ഉണ്ടപ്പയിൻ MYRISTICACEAE കർണാടകം,കേരളം,തമിഴ്‌നാട്
160 Heritiera papilio ചോലച്ചടച്ചി STERCULIACEAE കർണാടകം,കേരളം,തമിഴ്‌നാട്
161 Holigarna arnottiana കരിഞ്ചേര് അനാക്കാർഡിയേസീ കർണാടകം,കേരളം,ഗോവ,മഹാരാഷ്ട്ര,തമിഴ്‌നാട്
162 Holigarna beddomei കാട്ടുചേര് അനാക്കാർഡിയേസീ കർണാടകം,കേരളം,തമിഴ്‌നാട്
163 Holigarna ferruginea അനാക്കാർഡിയേസീ കർണാടകം,കേരളം,തമിഴ്‌നാട്
164 Holigarna grahamii നായ്‌ച്ചേര് അനാക്കാർഡിയേസീ കർണാടകം,കേരളം,മഹാരാഷ്ട്ര,തമിഴ്‌നാട്
165 Holigarna nigra അനാക്കാർഡിയേസീ- കർണാടകം,കേരളം,തമിഴ്‌നാട്
166 Homalium jainii FLACOURTIACEAE തമിഴ്‌നാട്
167 Homalium travancoricum FLACOURTIACEAE കേരളം,തമിഴ്‌നാട്
168 Hopea canarensis DIPTEROCARPACEAE കർണാടകം
169 Hopea erosa കാരക്കൊങ്ങ് DIPTEROCARPACEAE കേരളം,തമിഴ്‌നാട്
170 Hopea glabra ഇലപ്പൊങ്ങ് DIPTEROCARPACEAE കേരളം,തമിഴ്‌നാട്
171 Hopea jacobi DIPTEROCARPACEAE കർണാടകം
172 Hopea parviflora തമ്പകം DIPTEROCARPACEAE കർണാടകം,കേരളം,തമിഴ്‌നാട്
173 Hopea ponga കമ്പകം DIPTEROCARPACEAE കർണാടകം,കേരളം,ഗോവ,തമിഴ്‌നാട്
174 Hopea racophloea DIPTEROCARPACEAE കർണാടകം,കേരളം,തമിഴ്‌നാട്
175 Hopea utilis കാരപ്പൊങ്ങ് DIPTEROCARPACEAE കേരളം,തമിഴ്‌നാട്
176 Humboldtia bourdillonii FABACEAE (Caesalpinioideae) കേരളം,തമിഴ്‌നാട്
177 Humboldtia brunonis FABACEAE (Caesalpinioideae) കർണാടകം,കേരളം,തമിഴ്‌നാട്
178 Humboldtia decurrens കുന്താണി FABACEAE (Caesalpinioideae) കേരളം,തമിഴ്‌നാട്
179 Humboldtia unijuga var.trijuga FABACEAE (Caesalpinioideae) തമിഴ്‌നാട്
180 Humboldtia unijuga var.unijuga FABACEAE (Caesalpinioideae) കേരളം,തമിഴ്‌നാട്
181 Humboldtia vahliana FABACEAE (Caesalpinioideae) കേരളം,തമിഴ്‌നാട്
182 Hydnocarpus macrocarpa FLACOURTIACEAE കേരളം,തമിഴ്‌നാട്
183 Hydnocarpus pentandra FLACOURTIACEAE കർണാടകം,കേരളം,ഗോവ,മഹാരാഷ്ട്ര,തമിഴ്‌നാട്
184 Ilex gardneriana ഐലെക്സ് ഗാർഡ്‌നേറിയാന AQUIFOLIACEAE തമിഴ്‌നാട്
185 Ilex malabarica AQUIFOLIACEAE കർണാടകം,ഗോവ,തമിഴ്‌നാട്
186 Inga cynometroides FABACEAE (Mimosoideae) കേരളം,തമിഴ്‌നാട്
187 Isonandra perrottetiana SAPOTACEAE കർണാടകം,കേരളം,തമിഴ്‌നാട്
188 Ixora brachiata മരച്ചെത്തി RUBIACEAE കർണാടകം,കേരളം,ഗോവ,മഹാരാഷ്ട്ര,തമിഴ്‌നാട്
189 Ixora elongata RUBIACEAE കർണാടകം,കേരളം
190 Ixora johnsoni RUBIACEAE കേരളം
191 Ixora lawsoni RUBIACEAE കേരളം
192 Ixora leucantha RUBIACEAE കർണാടകം,കേരളം,ഗോവ,തമിഴ്‌നാട്
193 Ixora malabarica കീഴ്‌ക്കൊലച്ചെത്തി RUBIACEAE കർണാടകം,കേരളം
194 Ixora notoniana RUBIACEAE കർണാടകം,കേരളം,തമിഴ്‌നാട്
195 Ixora polyantha കലിഞ്ഞി RUBIACEAE കർണാടകം,കേരളം
196 Ixora saulierei ഇക്സോറ സൗലിറേ RUBIACEAE തമിഴ്‌നാട്
197 Julostylis polyandra MALVACEAE കേരളം
198 Kingiodendron pinnatum എണ്ണപ്പൈൻ FABACEAE (Caesalpinioideae) കർണാടകം,കേരളം,തമിഴ്‌നാട്
199 Knema attenuata ചോരപ്പൈൻ MYRISTICACEAE കർണാടകം,കേരളം,ഗോവ,മഹാരാഷ്ട്ര,തമിഴ്‌നാട്
200 Koelodepas calycinum യൂഫോർബിയേസീ തമിഴ്‌നാട്
201 Lasianthus ciliatus RUBIACEAE തമിഴ്‌നാട്
202 Lasianthus jackianus RUBIACEAE കേരളം,തമിഴ്‌നാട്
203 Lasianthus rostratus RUBIACEAE കേരളം
204 Leptonychia moacurroides STERCULIACEAE കർണാടകം,കേരളം,തമിഴ്‌നാട്
205 Litosanthes capitulatus ലിറ്റോസാന്തസ് ചാപ്പിറ്റുളാറ്റു RUBIACEAE കർണാടകം,കേരളം,തമിഴ്‌നാട്
206 Litosanthes venulosus RUBIACEAE കർണാടകം,തമിഴ്‌നാട്
207 Litsea beddomei ലോറേസീ തമിഴ്‌നാട്
208 Litsea bourdillonii ലോറേസീ കർണാടകം,കേരളം,തമിഴ്‌നാട്
209 Litsea coriacea ലോറേസീ കർണാടകം,കേരളം,തമിഴ്‌നാട്
210 Litsea floribunda ലോറേസീ കർണാടകം,കേരളം,തമിഴ്‌നാട്
211 Litsea glabrata ലോറേസീ കർണാടകം,കേരളം,തമിഴ്‌നാട്
212 Litsea കേരളംna ലോറേസീ കേരളം,തമിഴ്‌നാട്
213 Litsea laevigata ലോറേസീ കർണാടകം,കേരളം,ഗോവ,തമിഴ്‌നാട്
214 Litsea ligustrina ലോറേസീ കേരളം,തമിഴ്‌നാട്
215 Litsea mysorensis ലോറേസീ കർണാടകം,കേരളം,തമിഴ്‌നാട്
216 Litsea nigrescens ലോറേസീ തമിഴ്‌നാട്
217 Litsea stocksii ലോറേസീ കർണാടകം,കേരളം,മഹാരാഷ്ട്ര,തമിഴ്‌നാട്
218 Litsea travancorica ലോറേസീ കേരളം
219 Litsea wightiana var.tomentosa ലോറേസീ കേരളം,തമിഴ്‌നാട്
220 Litsea wightiana var.wightiana ലോറേസീ കർണാടകം,കേരളം,തമിഴ്‌നാട്
221 Madhuca bourdillonii SAPOTACEAE കേരളം,തമിഴ്‌നാട്
222 Maesa velutina MYRSINACEAE കർണാടകം,കേരളം
223 Mallotus atrovirens യൂഫോർബിയേസീ കേരളം
224 Mallotus aureo-punctatus യൂഫോർബിയേസീ കർണാടകം,കേരളം,മഹാരാഷ്ട്ര,തമിഴ്‌നാട്
225 Mallotus beddomei യൂഫോർബിയേസീ കർണാടകം,കേരളം,തമിഴ്‌നാട്
226 Mallotus stenanthus കരുവാളിച്ചി യൂഫോർബിയേസീ കർണാടകം,കേരളം,മഹാരാഷ്ട്ര,തമിഴ്‌നാട്
227 Mammea suriga CLUSIACEAE കർണാടകം,ഗോവ,മഹാരാഷ്ട്ര
228 Mastixia arborea CORNACEAE കർണാടകം,കേരളം,തമിഴ്‌നാട്
229 Maytenus rothiana CELASTRACEAE കർണാടകം,മഹാരാഷ്ട്ര
230 Meiogyne pannosa ANNONACEAE കർണാടകം,കേരളം,മഹാരാഷ്ട്ര,തമിഴ്‌നാട്
231 Meiogyne ramarowii ANNONACEAE കർണാടകം,കേരളം,തമിഴ്‌നാട്
232 Melicope indica റൂട്ടേസീ തമിഴ്‌നാട്
233 Memecylon depressum MELASTOMATACEAE കർണാടകം,കേരളം,തമിഴ്‌നാട്
234 Memecylon heyneanum MELASTOMATACEAE കർണാടകം,കേരളം,തമിഴ്‌നാട്
235 Memecylon lawsonii MELASTOMATACEAE കേരളം,തമിഴ്‌നാട്
236 Memecylon malabaricum MELASTOMATACEAE കർണാടകം,കേരളം,തമിഴ്‌നാട്
237 Memecylon sisparense MELASTOMATACEAE തമിഴ്‌നാട്
238 Memecylon subramanii MELASTOMATACEAE തമിഴ്‌നാട്
239 Memecylon talbotianum MELASTOMATACEAE കർണാടകം,കേരളം,ഗോവ,മഹാരാഷ്ട്ര
240 Meteromyrtus wynaadensis MYRTACEAE കേരളം,തമിഴ്‌നാട്
241 Michelia nilagirica MAGNOLIACEAE കർണാടകം,കേരളം,തമിഴ്‌നാട്
242 Microtropis densiflora CELASTRACEAE കേരളം
243 Microtropis latifolia CELASTRACEAE കർണാടകം,കേരളം,തമിഴ്‌നാട്
244 Microtropis microcarpa CELASTRACEAE തമിഴ്‌നാട്
245 Microtropis stocksii CELASTRACEAE കർണാടകം,കേരളം,തമിഴ്‌നാട്
246 Miliusa nilagirica ANNONACEAE കേരളം,തമിഴ്‌നാട്
247 Miliusa wightiana ANNONACEAE കർണാടകം,കേരളം,തമിഴ്‌നാട് ,
248 Mitrephora grandiflora ANNONACEAE കർണാടകം,കേരളം,തമിഴ്‌നാട്
249 Myristica fatua MYRISTICACEAE കർണാടകം,കേരളം,തമിഴ്‌നാട്
250 Myristica malabarica MYRISTICACEAE കർണാടകം,കേരളം,മഹാരാഷ്ട്ര,തമിഴ്‌നാട്
251 Neolitsea fischeri ലോറേസീ കേരളം,തമിഴ്‌നാട്
252 Nostolachma crassifolia RUBIACEAE കേരളം,തമിഴ്‌നാട്
253 Nothopegia aureo-fulva അനാക്കാർഡിയേസീ തമിഴ്‌നാട്
254 Nothopegia beddomei അനാക്കാർഡിയേസീ കേരളം
255 Nothopegia castanaefolia അനാക്കാർഡിയേസീ മഹാരാഷ്ട്ര
256 Nothopegia heyneana അനാക്കാർഡിയേസീ കർണാടകം,കേരളം,തമിഴ്‌നാട്
257 Nothopegia travancorica അനാക്കാർഡിയേസീ കർണാടകം,കേരളം,തമിഴ്‌നാട്
258 Ochrinauclea missionis RUBIACEAE കേരളം,തമിഴ്‌നാട്
259 Octotropis travancorica RUBIACEAE കേരളം,തമിഴ്‌നാട്
260 Ormosia travancorica FABACEAE (Faboideae) കർണാടകം,കേരളം,തമിഴ്‌നാട്
261 Orophea erythrocarpa ANNONACEAE കർണാടകം,കേരളം,തമിഴ്‌നാട്
262 Orophea thomsoni ANNONACEAE കേരളം,തമിഴ്‌നാട്
263 Orophea uniflora ANNONACEAE കേരളം,തമിഴ്‌നാട്
264 Otonephelium stipulaceum SAPINDACEAE കർണാടകം,കേരളം,തമിഴ്‌നാട്
265 Palaquium bourdilloni SAPOTACEAE കേരളം,തമിഴ്‌നാട്
266 Palaquium ellipticum SAPOTACEAE കർണാടകം,കേരളം,തമിഴ്‌നാട്
267 Palaquium ravii SAPOTACEAE കേരളം,തമിഴ്‌നാട്
268 Phaeanthus malabaricus ANNONACEAE കേരളം,തമിഴ്‌നാട്
269 Photinia serratifolia ROSACEAE തമിഴ്‌നാട്
270 Pinanga dicksonii ARECACEAE കർണാടകം,കേരളം,തമിഴ്‌നാട്
271 Pithecolobium gracile FABACEAE (Mimosoideae) കേരളം,തമിഴ്‌നാട്
272 Pittosporum dasycaulon PITTOSPORACEAE കർണാടകം,കേരളം,ഗോവ,മഹാരാഷ്ട്ര,തമിഴ്‌നാട്
273 Pittosporum neelgherrense PITTOSPORACEAE കർണാടകം,കേരളം,തമിഴ്‌നാട്
274 Pittosporum viridulum PITTOSPORACEAE തമിഴ്‌നാട്
275 Poeciloneuron indicum CLUSIACEAE കർണാടകം,കേരളം,തമിഴ്‌നാട്
276 Poeciloneuron pauciflorum CLUSIACEAE തമിഴ്‌നാട്
277 Polyalthia fragrans ANNONACEAE കർണാടകം,കേരളം,മഹാരാഷ്ട്ര,തമിഴ്‌നാട്
278 Polyalthia rufescens ANNONACEAE കേരളം,തമിഴ്‌നാട്
279 Polyalthia shendurunii ANNONACEAE കേരളം
280 Popowia beddomeana ANNONACEAE കേരളം,തമിഴ്‌നാട്
281 Pseudoglochidion anamalayanum യൂഫോർബിയേസീ തമിഴ്‌നാട്
282 Psychotria anamallayana RUBIACEAE കേരളം,തമിഴ്‌നാട്
283 Psychotria beddomei RUBIACEAE തമിഴ്‌നാട്
284 Psychotria dalzellii RUBIACEAE കർണാടകം,കേരളം,ഗോവ,മഹാരാഷ്ട്ര
285 Psychotria globicephala RUBIACEAE കേരളം,തമിഴ്‌നാട്
286 Psychotria macrocarpa RUBIACEAE കേരളം,തമിഴ്‌നാട്
287 Psychotria nigra RUBIACEAE കർണാടകം,കേരളം,തമിഴ്‌നാട്
288 Psychotria nilgiriensis RUBIACEAE തമിഴ്‌നാട്
289 Psychotria nudiflora RUBIACEAE കേരളം,തമിഴ്‌നാട്
290 Psychotria truncata RUBIACEAE കർണാടകം,കേരളം,മഹാരാഷ്ട്ര,തമിഴ്‌നാട്
291 Pterospermum reticulatum STERCULIACEAE കർണാടകം,കേരളം,തമിഴ്‌നാട്
292 Pterospermum rubiginosum STERCULIACEAE കർണാടകം,കേരളം,തമിഴ്‌നാട്
293 Rapanea striata MYRSINACEAE കർണാടകം
294 Reinwardtiodendron anamallayan മീലിയേസീ കർണാടകം,കേരളം,തമിഴ്‌നാട്
295 Rhododendron nilagiricum ERICACEAE കേരളം,തമിഴ്‌നാട്
296 Sageraea grandiflora ANNONACEAE കേരളം
297 Sageraea laurifolia ANNONACEAE കർണാടകം,കേരളം,ഗോവ,മഹാരാഷ്ട്ര,തമിഴ്‌നാട്
298 Saprosma corymbosum RUBIACEAE കേരളം,തമിഴ്‌നാട്
299 Saprosma fragrans RUBIACEAE കേരളം
300 Schefflera capitata ARALIACEAE കർണാടകം,കേരളം,തമിഴ്‌നാട്
301 Schefflera chandrasekharanii ARALIACEAE കേരളം
302 Schefflera racemosa ARALIACEAE കേരളം,തമിഴ്‌നാട്
303 Schefflera rostrata var.micrantha ARALIACEAE തമിഴ്‌നാട്
304 Schefflera rostrata var.rostrata ARALIACEAE കർണാടകം,കേരളം,തമിഴ്‌നാട്
305 Semecarpus auriculata അനാക്കാർഡിയേസീ കർണാടകം,കേരളം,തമിഴ്‌നാട്
306 Semecarpus travancorica അനാക്കാർഡിയേസീ കേരളം,തമിഴ്‌നാട്
307 Sophora wightii FABACEAE (Faboideae) തമിഴ്‌നാട്
308 Spondias indica അനാക്കാർഡിയേസീ കർണാടകം,കേരളം,മഹാരാഷ്ട്ര,തമിഴ്‌നാട്
309 Symplocos anamallayana SYMPLOCACEAE കേരളം,തമിഴ്‌നാട്
310 Symplocos foliosa SYMPLOCACEAE കർണാടകം,കേരളം,തമിഴ്‌നാട്
311 Symplocos macrocarpa ssp.kanarana SYMPLOCACEAE കേരളം,തമിഴ്‌നാട്
312 Symplocos macrocarpa ssp.macrocarpa SYMPLOCACEAE കർണാടകം,കേരളം,തമിഴ്‌നാട്
313 Symplocos macrophylla SYMPLOCACEAE കർണാടകം,കേരളം,തമിഴ്‌നാട്
314 Symplocos monantha SYMPLOCACEAE തമിഴ്‌നാട്
315 Symplocos nairii SYMPLOCACEAE തമിഴ്‌നാട്
316 Symplocos oligandra SYMPLOCACEAE തമിഴ്‌നാട്
317 Symplocos pulchra SYMPLOCACEAE തമിഴ്‌നാട്
318 Symplocos wynadense SYMPLOCACEAE കേരളം,തമിഴ്‌നാട്
319 Syzygium beddomei MYRTACEAE തമിഴ്‌നാട്
320 Syzygium benthamianum MYRTACEAE കേരളം,തമിഴ്‌നാട്
321 Syzygium bourdillonii MYRTACEAE കേരളം
322 Syzygium chavaran MYRTACEAE കേരളം
323 Syzygium courtallense MYRTACEAE തമിഴ്‌നാട്
324 Syzygium densiflorum MYRTACEAE കർണാടകം,കേരളം,തമിഴ്‌നാട്
325 Syzygium laetum MYRTACEAE കർണാടകം,കേരളം,മഹാരാഷ്ട്ര,തമിഴ്‌നാട്
326 Syzygium malabaricum MYRTACEAE കർണാടകം,കേരളം,തമിഴ്‌നാട്
327 Syzygium microphyllum MYRTACEAE തമിഴ്‌നാട്
328 Syzygium mundagam MYRTACEAE കർണാടകം,കേരളം,തമിഴ്‌നാട്
329 Syzygium myhendrae MYRTACEAE കേരളം,തമിഴ്‌നാട്
330 Syzygium occidentale MYRTACEAE കർണാടകം,കേരളം
331 Syzygium palghatense MYRTACEAE കേരളം
332 Syzygium parameswaranii MYRTACEAE തമിഴ്‌നാട്
333 Syzygium rama-varma MYRTACEAE തമിഴ്‌നാട്
334 Syzygium stocksii MYRTACEAE കർണാടകം,കേരളം
335 Syzygium tamilnadensis MYRTACEAE കേരളം,തമിഴ്‌നാട്
336 Syzygium travancoricum MYRTACEAE കേരളം
337 Syzygium utilis MYRTACEAE കർണാടകം
338 Syzygium zeylanicum MYRTACEAE തമിഴ്‌നാട്
339 Tabernaemontana gamblei APOCYNACEAE കേരളം,തമിഴ്‌നാട്
340 Tarenna agumbensis RUBIACEAE കർണാടകം
341 Tarenna monosperma RUBIACEAE തമിഴ്‌നാട്
342 Tarenna nilagirica RUBIACEAE കർണാടകം,കേരളം
343 Terminalia travancorensis COMBRETACEAE കർണാടകം,കേരളം,തമിഴ്‌നാട്
344 Tricalysia apiocarpa RUBIACEAE കർണാടകം,കേരളം,ഗോവ,മഹാരാഷ്ട്ര,തമിഴ്‌നാട്
345 Turpinia malabarica STAPHYLEACEAE കർണാടകം,കേരളം,തമിഴ്‌നാട്
346 Vateria indica വെള്ളപ്പൈൻ DIPTEROCARPACEAE കർണാടകം,കേരളം,തമിഴ്‌നാട്
347 Vateria macrocarpa DIPTEROCARPACEAE തമിഴ്‌നാട്
348 Vepris bilocularis മൂത്താശ്ശാരി റൂട്ടേസീ കർണാടകം,കേരളം,തമിഴ്‌നാട്
349 Vernonia travancorica പരുവ ASTERACEAE കേരളം,തമിഴ്‌നാട്
350 Viburnum hebanthum CAPRIFOLIACEAE തമിഴ്‌നാട്
351 Xylosma latifolium FLACOURTIACEAE കർണാടകം,കേരളം

അവലംബം[തിരുത്തുക]

  1. http://ces.iisc.ernet.in/
  2. http://wgbis.ces.iisc.ernet.in/biodiversity/
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2021-08-31.