Jump to content

പവർ ലിഫ്റ്റിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പവർ ലിഫ്റ്റിങ്
കളിയുടെ ഭരണസമിതിIPF
ആദ്യം കളിച്ചത്20th century or earlier, United States
2009 IPF ലോക ചാമ്പ്യൻ ഡീൻ ബൊവ്റിങ് പവർലിഫ്റ്റിങ്ങിലെ ഡെഡ്‌ലിഫ്റ്റിങ്ങിൽ മൽസരിക്കുന്നു.

സ്ട്രെങ്ത് സ്പോർട്സ് വിഭാഗത്തിൽ പെടുന്ന ഒരു കായിക ഇനമാണ് പവർ ലിഫ്റ്റിങ് . 'ബെഞ്ച്‌ പ്രസ്‌' , 'സ്ക്വാറ്റ്' , 'ഡെഡ് ലിഫ്റ്റ്‌' എന്നിവ ഇതിൽ ഉൾപ്പെടുന്നു[2]. പവർ ലിഫ്റ്റിങ്, ഒളിമ്പിക്സ് വെയിറ്റ് ലിഫ്റ്റിങ്ങുമായി സാദൃശ്യം പുലർത്തുന്നു. ഭാരം ഉയർത്തുക തന്നെയാണ് രണ്ടിലും ചെയ്യുന്നത് . ഓരോ ഇനത്തിലും മൂന്ന് അവസരങ്ങൾ ലഭിക്കുന്നു.

പവർ ലിഫ്റ്റിങ് ആരംഭിച്ചത് 1950 കളിൽ യു.എസ്.എ , യു.കെഎന്നിവിടങ്ങളിലായിട്ടാണ് [3]. സ്ത്രീകൾക്കും പുരുഷൻമാർക്കുമായി പ്രത്യേകം മത്സരങ്ങൾ നടക്കുന്നു[4]. ഭാരമനുസരിച്ച് വിവിധ വിഭാഗങ്ങളിലായിട്ടാണ് മത്സരം. സബ് ജൂനിയർ , ജൂനിയർ , സീനിയർ, മാസ്റ്റെർസ് എന്നിങ്ങനെ പ്രായമനുസരിച്ച് മത്സരങ്ങൾ നടക്കുന്നു.

പുരുഷൻ: 53kg, 59kg, 64 kg, 67.5 kg, 75 kg, 82.5 kg, 90 kg, 100 kg, 110 kg, 125 kg, 125 kg +

സ്ത്രീ: 44 kg, 48 kg, 52 kg, 56 kg, 60 kg, 67.5 kg, 75 kg, 82.5 kg, 90 kg, 90 kg +

അവലംബം

[തിരുത്തുക]

http://www.powerlifting-ipf.com

"https://ml.wikipedia.org/w/index.php?title=പവർ_ലിഫ്റ്റിങ്&oldid=3636348" എന്ന താളിൽനിന്ന് ശേഖരിച്ചത്