പഴുതാരകാളി
ദൃശ്യരൂപം
| പഴുതാരകാളി | |
|---|---|
| Scientific classification | |
| Kingdom: | സസ്യം |
| Clade: | ട്രക്കിയോഫൈറ്റ് |
| Division: | Polypodiophyta |
| Class: | Polypodiopsida |
| Order: | Ophioglossales |
| Family: | Ophioglossaceae |
| Genus: | Helminthostachys |
| Species: | H. zeylanica |
| Binomial name | |
| Helminthostachys zeylanica | |
തെക്കുകിഴക്കൻ ഏഷ്യയിലും ഓസ്ട്രേലിയയിലും കാണപ്പെടുന്ന ഒരിനം ഔഷധ സസ്യമാണ് പഴുതാര കാളി എന്നറിയപ്പെടുന്ന ഹെൽമിന്തോസ്റ്റാക്കൈസ് സെയ്‌ലാനിക (ശാസ്ത്രീയനാമം: Helminthostachys zeylanica) ചതുപ്പു നിറഞ്ഞ പുഴയോര മേഖലയിൽ ധാരാളമായി കാണപ്പെടുന്ന ഈ സസ്യത്തിന്റെ എല്ലാ ഭാഗങ്ങളും ഔഷധ ഗുണമുള്ളതാണ്.[1]
അവലംബം
[തിരുത്തുക]- ↑ "കുസാറ്റ് ഗവേഷക പുതിയ സസ്യവും ജീവിയും കണ്ടെത്തി". ജന്മഭൂമി. Archived from the original on 2019-12-21. Retrieved 21 മേയ് 2017.