പഴവീട് ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

 പഴവീട് ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിൽ നേമം ബ്ലോക്ക് പഞ്ചായത്തിൽ വിളവൂർക്കൽ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു ശ്രീദുർഗ്ഗാ ദേവിയാണ് പ്രധാന പ്രതിഷ്ഠ ഉപദേവതകൾ ശ്രീ ഗണപതി ഭഗവാൻ. ശ്രീ നാഗകുടു൦ബ൦ ( ശ്രീ നാഗരാജാവ്. ശ്രീ നാഗകന്യക. ശ്രീ നാഗമാതാ) തെക്കതിൽ(ശ്രീ മാടൻ തമ്പുരാൻ. യക്ഷിയമ്മ. കന്യാവ്. ശ്രീയോഗീശ്വരൻ.ശ്രീ മന്തമൂർത്തി. ശ്രീ കൃഷ്ണ സ്വാമി. ശ്രീ ദദ്രകാളി ദേവി. മറുത.ശ്രീ പഞ്ചമി ദേവി.