പഴഞ്ചോറ്റുവിരുത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്രത്യേക രാജകല്പന പ്രകാരം ഉദ്യോഗസ്ഥന്മാർക്കോ സേവകർക്കോ രാവിലത്തെ ഭക്ഷണത്തിനു നൽകുന്നതാണിത്.പ്രാതലിനുള്ള ചെലവ് നൽകുക എന്നതാണ് ഇതിന്റെ ഉദ്ദേശം.

"https://ml.wikipedia.org/w/index.php?title=പഴഞ്ചോറ്റുവിരുത്തി&oldid=3365578" എന്ന താളിൽനിന്ന് ശേഖരിച്ചത്