പള്ളിവാസൽ
ദൃശ്യരൂപം
പള്ളിവാസൽ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | ഇടുക്കി ജില്ല |
ജനസംഖ്യ | 11,759 (2001—ലെ കണക്കുപ്രകാരം[update]) |
സമയമേഖല | IST (UTC+5:30) |
10°03′42″N 77°03′33″E / 10.0616500°N 77.059030°E ഇടുക്കി ജില്ലയിലെ പള്ളിവാസൽ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പള്ളിവാസൽ. ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറിൽ നിന്നും 9 കിലോമീറ്റർ ദൂരത്തായാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ആദ്യത്തെ[1] ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ ജലവൈദ്യുതപദ്ധതി 1946-ൽ ഇവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "കേരള ടൂറിസം വെബ്സൈറ്റ്". Archived from the original on 2011-10-25. Retrieved 2011-11-18.