പള്ളിമുക്ക്, കൊല്ലം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation
Jump to search
കൊല്ലം ജില്ലയിൽ നഗരത്തിന് തെക്കുമാറി ദേശിയപാതയോരത്തുള്ള പട്ടണമാണ് പള്ളിമുക്ക്. കൊല്ലൂർവിള ജുമാഅത്ത് മസ്ജിദ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. തൊട്ടടുത്തായി ഇരവിപുരം തീവണ്ടി നിലയവും സ്ഥിതിചെയ്യുന്നുണ്ട്. ഇവിടെ നിന്ന് ഒരുകിലോമീറ്റർ ചുറ്റളവിലാണ് പ്രസിദ്ധമായ ഭരണിക്കാവ് ക്ഷേത്രം.
പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]
- കൊല്ലൂർവിള സഹകരണബാങ്ക്
- കോർപ്പറേഷൻ ബാങ്ക്
- യൂനുസ് കോളെജ് ഓഫ് എഞ്ചിനീയറിംഗ്, മണക്കാട്
- ഫാത്തിമാ ബി.എഡ് ട്രെയിനിങ്ങ് കോളെജ്, മണക്കാട്
അവലംബം[തിരുത്തുക]
ജില്ലാ കേന്ദ്രം: കൊല്ലം | |
കൊല്ലം | കൊല്ലം · പരവൂർ · പുനലൂർ · കൊട്ടാരക്കര · പുത്തൂർ · ശാസ്താംകോട്ട · അഞ്ചൽ · കുണ്ടറ · വാളകം · ആയൂർ · ഓയൂർ · പത്തനാപുരം · ചാത്തന്നൂർ · ചടയമംഗലം · കടയ്ക്കൽ · കുന്നത്തൂർ · തെന്മല · ചവറ · കരുനാഗപ്പള്ളി |
ആലപ്പുഴ · എറണാകുളം · ഇടുക്കി · കണ്ണൂർ · കാസർഗോഡ് · കൊല്ലം · കോട്ടയം · കോഴിക്കോട് · മലപ്പുറം · പാലക്കാട് · പത്തനംതിട്ട · തിരുവനന്തപുരം · തൃശ്ശൂർ · വയനാട് |
"https://ml.wikipedia.org/w/index.php?title=പള്ളിമുക്ക്,_കൊല്ലം&oldid=3248335" എന്ന താളിൽനിന്ന് ശേഖരിച്ചത്