പള്ളിത്താഴെ ജുമാ മസ്ജിദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പള്ളിത്താഴെ ജുമാ മസ്ജിദ് .jpg

വയനാട് ജില്ലയിലെ മില്ലുമുക്കിനു സമീപം സ്ഥിതി ചെയ്യുന്ന പുരാതനമായ ഒരു പ്രധാന പള്ളിയാണ് പള്ളിത്താഴെ ജുമാ മസ്ജിദ്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഇ.കെ വിഭാഗത്തിനു കീഴിലാണ് മസ്ജിദിൻറെ പ്രവർത്തനം നടന്ന് വരുന്നത്[അവലംബം ആവശ്യമാണ്]. [1]

അവലംബം[തിരുത്തുക]

  1. wayanadtourism.org