പള്ളിക്കുറുപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ കാരാകുർശ്ശി പഞ്ചായത്തിലാണ് പള്ളിക്കുറുപ്പ്.

ഏകദേശം ആയിരത്തോളം പേർ ഈ ഗ്രാമത്തിൽ താമസിക്കുന്നു.പള്ളിക്കുറുപ്പിലായി ഒരു ക്ഷേത്രം നിലകൊള്ളുന്നു.പള്ളിക്കുറുപ്പിന്റെ ചുറ്റുഭാഗത്തായി തന്നെ ഒരു ക്രിസ്ത്യൻ പള്ളിയും ഒരു മുസ്ലിം പള്ളിയുമുണ്ട്.

ശബരി ഹയർ സെക്കണ്ടറി സ്കൂൾ പള്ളിക്കുറുപ്പും പട്ടണത്തിന്റെ അടുത്തായുണ്ട്.

"https://ml.wikipedia.org/w/index.php?title=പള്ളിക്കുറുപ്പ്&oldid=3344771" എന്ന താളിൽനിന്ന് ശേഖരിച്ചത്