പള്ളത്തു രാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സാമുദായികവും,സാമൂഹികവും ആയ അസമത്വങ്ങൾക്കെതിരേ തൂലിക ചലിപ്പിച്ച കവിയാണ് പള്ളത്തു രാമൻ .(1894-1963).ആശാനെപിന്തുടർന്നു സമുദായപരിഷ്കരണം ലക്ഷ്യമാക്കി സാഹിത്യസൃഷ്ടികൾ നടത്തിയ സാഹിത്യകാരനുമാണ്.

പ്രധാനകൃതികൾ[തിരുത്തുക]

  • വനമാല
  • ഉദയരശ്മി
  • വീരാംഗന
  • മിശ്രകാന്തി
  • കൈത്തിരി
"https://ml.wikipedia.org/w/index.php?title=പള്ളത്തു_രാമൻ&oldid=2213140" എന്ന താളിൽനിന്ന് ശേഖരിച്ചത്