പള്ളം (കൃഷിഭൂമി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുഴകളുടെയും തോടുകളുടെയും തീരങ്ങളിൽ കാണുന്ന താഴ്ന്ന നിരപ്പിലുള്ള കൃഷിഭൂമിയെയാണ് പള്ളം എന്ന് വിളിക്കുന്നത്. വളപ്പിനും പുഴയ്ക്കും ഇടയിലുള്ള ഈ ഭൂമിയിൽ ഫലഭൂയിഷ്ഠമായ എക്കൽ മണ്ണാണ്. വാഴ, ചേന തുടങ്ങി ഹ്രസ്വകാലവിളകളാണ് ഇവിടെ കൂടുതലും കൃഷിചെയ്യുക.

"https://ml.wikipedia.org/w/index.php?title=പള്ളം_(കൃഷിഭൂമി)&oldid=3139715" എന്ന താളിൽനിന്ന് ശേഖരിച്ചത്