പല്ലിന്റെ ഇനാമൽ
ദൃശ്യരൂപം
Tooth enamel | |
---|---|
![]() Labeled molar | |
Details | |
Identifiers | |
Latin | enamelum |
MeSH | D003743 |
TA | A05.1.03.056 |
FMA | 55629 |
Anatomical terminology |

പല്ലിന്റെ ഇനാമൽ മനുഷ്യന്റേയും, ചില മൽസ്യങ്ങൾ ഉൾപ്പെടെയുള്ള മറ്റനേകം ജന്തുക്കളുടേയും പല്ല് ഉണ്ടാക്കിയിരിക്കുന്ന പ്രധാനപ്പെട്ട 4 കലകളിൽ ഒന്നാണിത്. ക്രവുൺ എന്ന ഭാഗം ഉൾപ്പെടുന്ന ഭാഗവും പൊതിയുന്ന പൊതുവെ പുറത്തുകാണുന്ന പല്ലിന്റെ ഭാഗം. ഡെന്റിൻ, സിമെന്റം, ഡെന്റൽ പൾപ്പ് എന്നിവയാണ് പല്ലിന്റെ മറ്റു പ്രധാന കലകൾ. ഇതു ഒരു വെളുത്ത കുടപോലെ പല്ലിനെ സംരക്ഷിക്കുന്നു. പക്ഷെ, ഇത് വളരെ എളുപ്പത്തിൽ ദ്രവിക്കുകയും നശിക്കുകയും ചെയ്യും.