പല്ലാവൂർ കൃഷ്ണൻകുട്ടി നായർ
ദൃശ്യരൂപം
കുറുംകുഴൽ വാദകനാണ് പല്ലാവൂർ കൃഷ്ണൻകുട്ടി നായർ. കേരള സംഗീതനാടക അക്കാദമിയുടെ 2014-ലെ ഗുരുപൂജ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.[1]
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള സംഗീതനാടക അക്കാദമിയുടെ 2014-ലെ ഗുരുപൂജ പുരസ്‌കാരം.
അവലംബം
[തിരുത്തുക]- ↑ "സംഗീത നാടക അക്കാഡമി ഗുരുപൂജ പുരസ്കാരങ്ങൾ". news.keralakaumudi.com. Retrieved 2 ഡിസംബർ 2014.